ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാരയിലും ഉത്തർപ്രദേശിലെ വാരണാസിയിലും ബലൂണ്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം, 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
താജുദ്ദീൻ അൻസാരി (40), ഷെയ്ഖ് ഇസ്മായിൽ (70) എന്നിവർ ചിന്ദ്വാര മാർക്കറ്റിലും ഗീത ദേവി (40), ലല്ല (30) എന്നിവർക്ക് വാരാണസിയിലെ രാംനഗർ പ്രദേശത്തും മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്, അവർ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക