അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ ഡല്‍ഹിയിലേക്ക് എത്തിക്കും. സിസ്റ്റര്‍ തെരേസ കാബൂള്‍ വിമാനത്താവളത്തിലെത്തിയതായി സഹോദരന് ജോണ്‍ ക്രാസ്ത പറഞ്ഞു. വിമാനത്താവളത്തില്‍ വന്‍തിരക്കാണെന്ന് വിളിച്ചപ്പോള്‍ സിസ്റ്റര്‍ തെരേസ പറഞ്ഞു. ഇവര്‍ക്ക് ഇതുവരെ വിമാനത്താവളത്തിന് അകത്തുകയറാനായിട്ടില്ലെന്നും ജോണ്‍ ക്രാസ്ത വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക