കാബൂൾ

ഇസ്ലാമിക ദേവാലയത്തിൽ സ്ഫോടനം; നിരവധി പേര്‍ മരിച്ചെന്ന് താലിബാന്‍

ഇസ്ലാമിക ദേവാലയത്തിൽ സ്ഫോടനം; നിരവധി പേര്‍ മരിച്ചെന്ന് താലിബാന്‍

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ മുസ്ലീം പള്ളിയിൽ സ്‍ഫോടനം. നിരവധി പേര്‍ മരിച്ചതായി താലിബാന്‍ അറിയിച്ചു. എദിഗാഹ് ഗ്രാന്‍റ് മോസ്കിന്‍റെ കവാടത്തിലാണ് സ്ഫോടനം ഉണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലാണ് സ്ഫോടനമെന്ന് അഫ്ഗാന്‍ ...

ലോകം അവരുടെ പാഠം പഠിക്കേണ്ടതായിരുന്നു, ഇത് വിജയത്തിന്റെ ആസ്വാദ്യകരമായ നിമിഷമാണ്;  കാബൂൾ വിമാനത്താവളത്തിൽ വിജയം പ്രഖ്യാപിച്ച് താലിബാൻ; ലോകമെമ്പാടുമുള്ള നല്ല നയതന്ത്ര ബന്ധം ഞങ്ങൾ ആഗ്രഹിക്കുന്നു

ലോകം അവരുടെ പാഠം പഠിക്കേണ്ടതായിരുന്നു, ഇത് വിജയത്തിന്റെ ആസ്വാദ്യകരമായ നിമിഷമാണ്; കാബൂൾ വിമാനത്താവളത്തിൽ വിജയം പ്രഖ്യാപിച്ച് താലിബാൻ; ലോകമെമ്പാടുമുള്ള നല്ല നയതന്ത്ര ബന്ധം ഞങ്ങൾ ആഗ്രഹിക്കുന്നു

കാബൂൾ : യുഎസ് സൈന്യത്തിന്റെ പിന്‍മാറ്റത്തിന് പിന്നാലെ കാബൂൾ വിമാനത്താവളത്തിൽ വിജയം പ്രഖ്യാപിച്ച് താലിബാൻ.  "വിജയം" എല്ലാ അഫ്ഗാനിസ്ഥാരുടേതുമാണെന്ന് താലിബാൻ പറഞ്ഞു. താലിബാൻ നേതാക്കൾ പ്രതീകാത്മകമായി കാബൂൾ ...

കാബൂൾ വിമാനത്താവളത്തിൽ വ്യാഴാഴ്ച നടന്ന ബോംബാക്രമണത്തിന് ശേഷം ഈ വാരാന്ത്യത്തിൽ മറ്റൊരു ഭീകരാക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി യുഎസ് സൈന്യം, കാബുളില്‍ നിന്ന് യുഎസ് പിന്‍മാറ്റത്തിന് രണ്ട് ദിവസം ബാക്കി

അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിൻവാങ്ങാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ, കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുന്നറിയിപ്പുമായി യുഎസ് സൈന്യം . കാബൂൾ വിമാനത്താവളത്തിൽ വ്യാഴാഴ്ച ...

‘ചുഴലിക്കാറ്റ് പോലെ ശരീരഭാഗങ്ങൾ പറക്കുന്നത് കണ്ടു, ഒരു നിമിഷം എന്റെ ചെവി പൊട്ടിപ്പോയെന്ന് ഞാൻ കരുതി, എനിക്ക് കേൾവിശക്തി നഷ്ടപ്പെട്ടു;  കാബൂൾ എയർപോർട്ട് സ്ഫോടനത്തെ അതിജീവിച്ചയാൾ പറയുന്നു

‘ചുഴലിക്കാറ്റ് പോലെ ശരീരഭാഗങ്ങൾ പറക്കുന്നത് കണ്ടു, ഒരു നിമിഷം എന്റെ ചെവി പൊട്ടിപ്പോയെന്ന് ഞാൻ കരുതി, എനിക്ക് കേൾവിശക്തി നഷ്ടപ്പെട്ടു; കാബൂൾ എയർപോർട്ട് സ്ഫോടനത്തെ അതിജീവിച്ചയാൾ പറയുന്നു

കാബുള്‍: കാബുള്‍ വിമാനത്താവള പരിസരത്ത് ഏഴോളം ചാവേര്‍ സ്‌ഫോടനങ്ങളാണ് ഇന്നലെ നടന്നത്. 100 കണക്കിന് പേര്‍ മരിച്ചു. ഇവരില്‍ 90 ഓളം പേര്‍ അഫ്ഗാന്‍ പൗരന്മാരാണ്. 13 ...

കാബൂൾ ഇരട്ടസ്ഫോടനം: സ്ത്രീകളും കുട്ടികളും അടക്കം 60 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഐഎസ്, അപലപിച്ച് താലിബാൻ

കാബൂൾ ഇരട്ടസ്ഫോടനം: സ്ത്രീകളും കുട്ടികളും അടക്കം 60 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഐഎസ്, അപലപിച്ച് താലിബാൻ

കാബൂൾ ∙ താലിബാൻ പിടിമുറുക്കിയ അഫ്ഗാനിസ്ഥാനിൽനിന്നു രക്ഷപ്പെടാൻ പതിനായിരങ്ങൾ കാത്തുനിൽക്കുന്ന കാബൂൾ വിമാനത്താവളത്തിന്റെ കവാടത്തിൽ ചാവേർ പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളും അടക്കം 60 പേർ കൊല്ലപ്പെട്ടു. 140 ...

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ സിസ്റ്റർ തെരേസ ഡൽഹിയിലേക്ക്; കാബൂൾ വിമാനത്താവളത്തില്‍ എത്തി

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ സിസ്റ്റർ തെരേസ ഡൽഹിയിലേക്ക്; കാബൂൾ വിമാനത്താവളത്തില്‍ എത്തി

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ ഡല്‍ഹിയിലേക്ക് എത്തിക്കും. സിസ്റ്റര്‍ തെരേസ കാബൂള്‍ വിമാനത്താവളത്തിലെത്തിയതായി സഹോദരന്‍ ജോണ്‍ ക്രാസ്ത പറഞ്ഞു. വിമാനത്താവളത്തില്‍ വന്‍തിരക്കാണെന്ന് വിളിച്ചപ്പോള്‍ സിസ്റ്റര്‍ തെരേസ പറഞ്ഞു. ...

കാബൂൾ എയർപോർട്ടിന്റെ നോർത്ത് ഗേറ്റിൽ അഫ്ഗാൻ സൈന്യവും പാശ്ചാത്യ സുരക്ഷാ സേനയും അജ്ഞാതരായ അക്രമികളും തമ്മിൽ വെടിവയ്‌പ്പ്;   സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

കാബൂൾ എയർപോർട്ടിന്റെ നോർത്ത് ഗേറ്റിൽ അഫ്ഗാൻ സൈന്യവും പാശ്ചാത്യ സുരക്ഷാ സേനയും അജ്ഞാതരായ അക്രമികളും തമ്മിൽ വെടിവയ്‌പ്പ്; സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

കാബൂൾ : കാബൂൾ എയർപോർട്ടിൽ അഫ്ഗാൻ സൈന്യവും പാശ്ചാത്യ സുരക്ഷാ സേനയും അജ്ഞാതരായ അക്രമികളും തമ്മിൽ വെടിവയ്പ്പ് . ജർമ്മൻ സൈന്യത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആക്രമണത്തില്‍ ഒരു ...

കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 അഫ്ഗാനികൾ കൊല്ലപ്പെട്ടു;  സ്ഥിതി വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന്‌ ബ്രിട്ടീഷ് സൈന്യം  

കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 അഫ്ഗാനികൾ കൊല്ലപ്പെട്ടു;  സ്ഥിതി വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന്‌ ബ്രിട്ടീഷ് സൈന്യം  

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഏഴ് പേർ കാബൂൾ വിമാനത്താവളത്തിനുള്ളിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. ബ്രിട്ടീഷ് മിലിട്ടറിയാണ് ഈ വിവരം നൽകിയത്. സാഹചര്യം വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് ബ്രിട്ടനിലെ ...

കാബൂൾ വിമാനത്താവളത്തിൽ ഐഎസ് ആക്രമണം ഉണ്ടായേക്കുമെന്ന് സൂചന; വിമാനത്താവളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്‌

കാബൂൾ വിമാനത്താവളത്തിൽ ഐഎസ് ആക്രമണം ഉണ്ടായേക്കുമെന്ന് സൂചന; വിമാനത്താവളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്‌

കാബൂൾ : താലിബാൻ അഫ്ഗാനിസ്ഥാൻ ഏറ്റെടുത്തതിനുശേഷം രാജ്യത്തെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആളുകൾ രാജ്യം വിടാനുള്ള ഓട്ടത്തിലാണ്. അത്തരമൊരു സാഹചര്യത്തിൽ, ഇപ്പോൾ അമേരിക്കയുടെ മുന്നറിയിപ്പ് ജനങ്ങളുടെ ആശങ്ക ...

താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ഇന്നുവരെ അനുഭവിക്കാത്തതൊക്കെ അനുഭവിക്കേണ്ടി വരുമെന്ന് ഭയന്നു, ജീവന്‍ രക്ഷിക്കാന്‍ യുഎസ് വിമാനത്തിന്റെ ചക്രങ്ങളില്‍ പറ്റിപ്പിടിച്ച് പുതുജീവിതം സ്വപ്‌നം കണ്ട് പറന്നു, പക്ഷേ പാതിവഴിയില്‍ ആ പിടി അയഞ്ഞു, ലോകത്തെ ഞെട്ടിച്ച വീഡിയോയില്‍ കണ്ട അഫ്ഗാന്‍ സഹോദരന്മാരുടെ കഥ

പതിനേഴുകാരനായ റെസയും 16 വയസ്സുള്ള സഹോദരൻ കബീറും താലിബാൻ ഭരണത്തിൻകീഴിൽ ജീവിതം അനുഭവിച്ചിട്ടില്ലാത്ത അഫ്ഗാൻ യുവാക്കളിൽ ഉൾപ്പെട്ടവരായിരുന്നു. താലിബാൻ ഭരണത്തിൻ കീഴിൽ ജീവൻ ഭയന്ന് രക്ഷപ്പെടാനുള്ള തീവ്ര ...

സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് രാജ്യം വിട്ടത്, താലിബാന്റെ ലക്ഷ്യം ഞാനായിരുന്നു, കാബൂൾ മറ്റൊരു സിറിയയായി മാറരുത്;  തുടർന്നിരുന്നു എങ്കിൽ തൂക്കി കൊല്ലുമായിരുന്നു എന്ന് അഷ്റഫ് ​ഗനി

സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് രാജ്യം വിട്ടത്, താലിബാന്റെ ലക്ഷ്യം ഞാനായിരുന്നു, കാബൂൾ മറ്റൊരു സിറിയയായി മാറരുത്; തുടർന്നിരുന്നു എങ്കിൽ തൂക്കി കൊല്ലുമായിരുന്നു എന്ന് അഷ്റഫ് ​ഗനി

ദുബായ്: സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ രാജ്യം വിട്ടത് എന്നും തുടർന്നിരുന്നു എങ്കിൽ തൂക്കി കൊല്ലുമായിരുന്നു എന്നും അഷ്റഫ് ​ഗനി. അബുദാബിയിൽ നിന്നാണ് അഷ്‌റഫ് ഗനിയുടെ അഭിസംബോദന. ...

സമാധാനം നിലനിർത്താനുള്ള വാഗ്ദാനം ലംഘിച്ച് താലിബാൻ; കാബൂൾ വിമാനത്താവളത്തിൽ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു

സമാധാനം നിലനിർത്താനുള്ള വാഗ്ദാനം ലംഘിച്ച് താലിബാൻ; കാബൂൾ വിമാനത്താവളത്തിൽ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശം നടത്തിയപ്പോൾ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് വലിയ ഭയം ഉയർന്നുവന്നു, ഇപ്പോൾ ഒരിക്കൽ കൂടി സ്ത്രീകൾക്ക് രാജ്യത്ത് അടിമകളായി ജീവിക്കേണ്ടിവരും. അവർക്ക് പഠിക്കാനും ...

രാജ്യം വിടാൻ എത്തിയവരുടെ തിക്കും തിരക്കും; വിമാനത്തിലേക്ക് തള്ളിക്കയറാനൊരുങ്ങി ആയിരക്കണക്കിന് അഫ്ഗാനികള്‍;  കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ്  

രാജ്യം വിടാൻ എത്തിയവരുടെ തിക്കും തിരക്കും; വിമാനത്തിലേക്ക് തള്ളിക്കയറാനൊരുങ്ങി ആയിരക്കണക്കിന് അഫ്ഗാനികള്‍;  കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ്  

കാബൂൾ : രാജ്യം വിടാൻ എത്തിയവരുടെ തിക്കും തിരക്കും ഉണ്ടായതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ് ഉണ്ടായതായി റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തുനിന്നുള്ള എല്ലാ സർവ്വീസുകളും നിർത്തിവച്ചു. ...

Latest News