നടന് മനോജ് കെ ജയന്റെ ഓണാഘോഷ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. തേജാ ലക്ഷ്മിയെന്ന കുഞ്ഞാറ്റയുടെ സാന്നിധ്യമാണ് ആരാധകരുടെ മനം കവർന്നത്.
സെറ്റു സാരിയുടുത്ത് സുന്ദരിയായാണ് കുഞ്ഞാറ്റയെ കാണുന്നത്. ഏറെ നാളുകൾക്കുശേഷം കുഞ്ഞാറ്റയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ.
എത്രവേഗമാണ് കുഞ്ഞാറ്റ വലിയ കുട്ടി ആയതെന്നാണ് ആരാധകരുടെ കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക