തൃശൂർ: കുടുംബ തര്‍ക്കത്തിനൊടുവില്‍ 70 കാരിയായ അമ്മയെ മകന് കിണറ്റിലെറിഞ്ഞു കൊന്നു.
കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ് കൊല്ലപ്പെട്ടത്.
അമ്മിണിയുടെ മകനും പ്രതിയുമായ രമേശനെ (40) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക