CRIME NEWS

സിദ്ധാർഥിന്‍റെ മരണം: ഹോസ്റ്റൽ നടുമുറ്റത്ത് ന​ഗ്നനാക്കി നിർത്തി മർദിച്ചു; നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്

സിദ്ധാർഥിന്‍റെ മരണം: ഹോസ്റ്റൽ നടുമുറ്റത്ത് ന​ഗ്നനാക്കി നിർത്തി മർദിച്ചു; നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്

വയനാട്: വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ മരണപ്പെട്ട വിദ്യാർഥി സിദ്ധാർത്ഥ് നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്. ഹോസ്റ്റൽ മുറ്റത്ത് നഗ്നനാക്കി നിർത്തി മർദ്ദിച്ചുവെന്നും ...

അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കി; ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസുകാരി മരിച്ചു

ജോലിസ്ഥലത്ത് നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ യുവതി മരിച്ചു

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതിക്ക് ദാരുണാന്ത്യം. ഉടുമ്പന്‍ചോല പാറക്കല്‍ സ്വദേശി ഷീലയാണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ...

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കേസിൽ വിചാരണ ഇന്ന് തുടങ്ങും

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കേസിൽ വിചാരണ ഇന്ന് തുടങ്ങും

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. 16 കുറ്റങ്ങളാണ് പ്രതി അസഫാഖ് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്. തുടർച്ചയായി 14 ദിവസം നീണ്ടുനിൽക്കുന്ന ...

ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയെന്ന പരാതി; ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയെന്ന പരാതി; ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍, ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ...

‘ജോലി ഇല്ലാത്തതിന്റെ പേരിൽ പതിവായി കളിയാക്കൽ; മകൻ അച്ഛനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു

ബംഗളൂരുവില്‍ മലയാളി യുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്‌ക്കടിച്ച് കൊന്നു; കൊല്ലം സ്വദേശി അറസ്റ്റില്‍

ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ ബെംഗളൂരു പോലീസ് ...

ഭക്ഷണമുണ്ടാക്കുന്നതിനെ ചൊല്ലി വാക്കേറ്റം; റസ്റ്റോറന്റ് ഉടമയെ ജീവനക്കാര്‍ മര്‍ദിച്ചുകൊന്നു

ഉറങ്ങിക്കിടന്നയാളെ വെടിവെച്ചു കൊന്ന കേസ്; പ്രതികളെ ചോദ്യം ചെയ്ത് പൊലീസ്

ഇടുക്കി: ഇടുക്കി മാവടിയിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ പൂർത്തിയാക്കി. വെടിവച്ച തോക്ക് തങ്ങൾക്ക് പരമ്പരാഗതമായി ...

പ്രണയം നിരസിച്ചു; വിവാഹത്തിന് 8 ദിവസം ശേഷിക്കെ പെൺകുട്ടിയെ കുത്തിക്കൊന്നു

കണ്ണൂർ പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: പാനൂരിനടുത്ത് വള്ള്യായി കുന്നില്‍ ബിജെപി പ്രവര്‍ത്തകന് നാലംഗ സംഘത്തിന്റെ വെട്ടേറ്റു. പത്തായക്കുന്നില്‍ സജീവനാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ നാലംഗ സംഘമാണ് സജീവനെ വെട്ടി പരിക്കേല്‍പ്പിച്ചത്. കാലിന് സാരമായി ...

ക്രൂരമർദ്ദനം, തിരുവനന്തപുരത്ത് യുവതിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തു: പ്രതി പിടിയില്‍

ഭര്‍ത്താവ് കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല, ഭാര്യയെ പണമിടപാടുകാരന്‍ ബലാത്സംഗം ചെയ്തു

പൂനെ: ഭര്‍ത്താവ് കടം വാങ്ങിയ തുക തിരികെ നല്‍കാത്തതിന് പണമിടപാടുകാരന്‍ ഭാര്യയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ക്രൂരത നടന്നിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ ...

‘ജോലി ഇല്ലാത്തതിന്റെ പേരിൽ പതിവായി കളിയാക്കൽ; മകൻ അച്ഛനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു

‘ജോലി ഇല്ലാത്തതിന്റെ പേരിൽ പതിവായി കളിയാക്കൽ; മകൻ അച്ഛനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു

ചെന്നൈ: ജോലി ഇല്ലാത്തവനെന്ന പരിഹാസം സഹിക്കാനാവാതെ മകൻ അച്ഛനെ അടിച്ചുകൊന്നു. ചെന്നൈയിലെ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് ബാറ്റ് കൊണ്ട് അടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തിൽ ...

കുഞ്ഞിനെ കാറിൽ വെച്ച് മറന്നു; 9 മണിക്കൂർ കാറിനുളളിൽ കുടുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം

ടോൾ ജീവനക്കാരൻ കാർ ഡ്രൈവറെ അടിച്ചുകൊന്നു

ബംഗളൂരു: കാർ ഡ്രൈവറെ അടിച്ചുകൊന്ന് ടോൾ പ്ലാസ ജീവനക്കാരൻ. ബംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌വേയിൽ ശേഷാഗിരിഹള്ളി ടോൾപ്ലാസയിലാണ് സംഭവം. ബംഗളൂരു സൗത്തിലെ കരിക്കൽ താണ്ട്യ സ്വദേശി പവൻ കുമാർ(26) കൊല്ലപ്പെട്ടത്. ...

ഹൈദരാബാദിൽ യുവതിയുടെ തലയറുത്ത്, ശരീരം വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചു

ഹൈദരാബാദ്: യുവതിയെ വെട്ടി നുറുക്കി ശരീര ഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ചു. ഹൈദരാബാദ് സ്വദേശി യാരം അനുരാധ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ 48 കാരൻ ചന്ദർമോഹനെ അറസ്റ്റ് ...

ശ്രീകാര്യത്ത് മദ്യപാനത്തിനിടെ തർക്കം, യുവാവ് മർദ്ദനമേറ്റു മരിച്ചു

തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപാനത്തിനിടെ യുവാവ് മർദ്ദനമേറ്റു മരിച്ചു. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു (39) ആണ് മരിച്ചത്. ഇന്നലെ രാത്രി കട്ടേലയിലുള്ള സുഹൃത്തുക്കളുമായി സാജു മദ്യപിക്കാനായി ...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി, ഓട്ടോ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി, ഓട്ടോ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. മലപ്പുറം ഡൗണ്‍ഹില്‍ മുരിങ്ങാത്തൊടി അബ്ദുല്‍ അസീസി(32) നെയാണ് മഞ്ചേരി ...

അഞ്ചു തവണ വധശ്രമം; ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം തയാറായി

തിരുവനന്തപുരം: പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ ഒന്നാം പ്രതിയായ കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയത് 10 മാസത്തെ ആസൂത്രണത്തിനുശേഷമെന്ന് കുറ്റപത്രം . അഞ്ചു തവണ വധശ്രമം നടത്തി. ...

കൊടിയത്തൂരിൽ അധ്യാപകന്റെ മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ അധ്യാപകന്റെ മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കൊടിയത്തൂർ പിടിഎംഎച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് പരിക്കേറ്റത്. അറബിക് അധ്യാപകൻ കമറുദ്ദീൻ മർദ്ദിച്ചന്നാണ് പരാതി. ...

എനിക്ക് ഈ ജയില്‍ വേണ്ട, വേറെ ജയില്‍ മതി ! ജയിൽ മാറ്റം ആവശ്യപ്പെട്ട് കൊലക്കേസ് പ്രതി സ്റ്റീൽ ഗ്ലാസ് കൊണ്ട് അടിച്ചു; സൂപ്രണ്ടിന്റെ തലയിൽ 9 തുന്നൽ

കൊച്ചി: ജയിൽ മാറ്റം ആവശ്യപ്പെട്ട് കൊലക്കേസ് പ്രതി, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനെ സ്റ്റീൽ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് മുറിവേൽപിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് ടി. പ്രഭനെ(45)യാണ് തടവുകാരൻ കടവന്ത്ര ...

ഒരേസമയം രണ്ടുപേരെ പ്രണയിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു വഞ്ചിച്ച കാമുകനെ സഹോദരിമാരായ കാമുകിമാർ ചേർന്ന് കൊന്നു !

കിരിൻയാഗ കൗണ്ടി: ഒരേസമയം രണ്ടുപേരെ പ്രണയിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത കാമുകനെ സഹോദരിമാർ കുത്തി കൊലപ്പെടുത്തി. കിരിൻയാഗ കൗണ്ടിയിലെ മുഗംബസിയുറയിലെ ഒരു ബാറിനുള്ളിൽ വെച്ചാണ് സഹോദരിമാർ ...

കാണാതായ മകളും കൊച്ചുമകളും എവിടെയാണെന്നു കണ്ടെത്താൻ 11 വർഷത്തെ പോരാട്ടം; ഇനിയൊരിക്കലും അവർ തിരിച്ചുവരില്ലെന്നു സ്ഥിരീകരിക്കപ്പെട്ടപ്പോൾ ബോധരഹിതയായി ക്രൈംബ്രാഞ്ച് ഓഫിസിൽ തളർന്നു വീണു അമ്മ 

കാണാതായ മകളും കൊച്ചുമകളും എവിടെയാണെന്നു കണ്ടെത്താൻ 11 വർഷത്തെ പോരാട്ടം; ഇനിയൊരിക്കലും അവർ തിരിച്ചുവരില്ലെന്നു സ്ഥിരീകരിക്കപ്പെട്ടപ്പോൾ ബോധരഹിതയായി ക്രൈംബ്രാഞ്ച് ഓഫിസിൽ തളർന്നു വീണു അമ്മ 

തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്കു സമീപം ഊരൂട്ടമ്പലത്തു നിന്നു 11 വർഷം മുൻപ് കാണാതായ മകളും കൊച്ചുമകളും എവിടെയാണെന്നു കണ്ടെത്താൻ 11 വർഷത്തെ പോരാട്ടം.  അവർ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നു സ്ഥിരീകരിക്കപ്പെട്ടപ്പോൾ ...

ആന സഫാരി കേന്ദ്രത്തിൽ പാപ്പാന്മാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ഒന്നാം പാപ്പാൻ കത്തിക്കുത്തേറ്റു മരിച്ചു; രണ്ടാം പാപ്പാൻ അറസ്റ്റിലായി

ആന സഫാരി കേന്ദ്രത്തിൽ പാപ്പാന്മാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ഒന്നാം പാപ്പാൻ കത്തിക്കുത്തേറ്റു മരിച്ചു; രണ്ടാം പാപ്പാൻ അറസ്റ്റിലായി

മൂന്നാർ: ആന സഫാരി കേന്ദ്രത്തിൽ പാപ്പാന്മാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ഒന്നാം പാപ്പാൻ കത്തിക്കുത്തേറ്റു മരിച്ചു. രണ്ടാം പാപ്പാൻ അറസ്റ്റിലായി. തൃശൂർ പെരുവല്ലൂർ വടിയിരി വീട്ടിൽ വിമൽ വിശ്വനാഥൻ ...

അസംഗഡിൽ മുൻ കാമുകിയെ കൊന്ന് ആറ് കഷണങ്ങളാക്കി ഉപേക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു

ലക്‌നൗ: അസംഗഡിലെ പശ്‌ചിംപട്ടി ഗ്രാമത്തിൽ മുൻ കാമുകിയെ കൊന്ന് ആറ് കഷണങ്ങളാക്കി ഉപേക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആരാധന പ്രജാപതി(22) എന്ന യുവതിയാണ് കൊലപ്പെട്ടത്. യുവതിയെ ...

ആറുമാസം മുൻപ് പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് ജാമ്യത്തിലിറങ്ങി പതിനാലുകാരിയെ പീഡിപ്പിച്ചു

ആറുമാസം മുൻപ് പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് ജാമ്യത്തിലിറങ്ങി പതിനാലുകാരിയെ പീഡിപ്പിച്ചു

അടൂർ: ആറുമാസം മുൻപ് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ യുവാവ് ജാമ്യത്തിലിറങ്ങി പതിനാലുകാരിയെ പീഡിപ്പിച്ചു. ഏനാദിമംഗലം ചാങ്കൂർ സ്വദേശി പുനലൂർ കരവാളൂർ മാത്രനിരപ്പത്ത് ഹൗസിയ മൻസിലിൽ വാടകയ്ക്ക് ...

അങ്കണവാടിയിലേക്ക് പോകും വഴി മേപ്പാടിയിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരൻ മരിച്ചു

അങ്കണവാടിയിലേക്ക് പോകും വഴി മേപ്പാടിയിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരൻ മരിച്ചു

കൽപറ്റ: മേപ്പാടിയിൽ അങ്കണവാടിയിലേക്ക് പോകും വഴി അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ ഒൻപതിനാണ് അയൽവാസി ...

മൂന്ന് മാസം മുമ്പ്‌ മരിച്ച അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ

മൂന്ന് മാസം മുമ്പ്‌ മരിച്ച അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ

മുംബൈ: മൂന്ന് മാസം മുമ്പ്‌ മരിച്ച അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ. . ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ധാരണ. എന്നാൽ ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി ...

ഡൽഹിയിൽ പെൺകുട്ടിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച് പലയിടങ്ങളിലായി വലിച്ചെറിഞ്ഞു, ‘ലവ് ജിഹാദ്’ ആരോപണവുമായി പെൺകുട്ടിയുടെ പിതാവ്

ഡൽഹിയിൽ പെൺകുട്ടിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച് പലയിടങ്ങളിലായി വലിച്ചെറിഞ്ഞു, ‘ലവ് ജിഹാദ്’ ആരോപണവുമായി പെൺകുട്ടിയുടെ പിതാവ്

ന്യൂഡൽഹി: ഡൽഹിയിൽ പെൺകുട്ടിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച് പലയിടങ്ങളിലായി വലിച്ചെറിഞ്ഞ കേസിൽ ‘ലവ് ജിഹാദ്’ ആരോപണവുമായി പെൺകുട്ടിയുടെ പിതാവ്. മഹാരാഷ്ട്രയിൽ നിന്നുള്ള ശ്രദ്ധ വാൽക്കർ ...

ട്രെയിൻ യാത്രയ്‌ക്കിടെ യുവാവിനെ കഴുത്തിനു ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി

ഒറ്റപ്പാലം: എഗ്‌മോർ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന യുവാവിനെ കഴുത്തിനു ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിക്കാണു പരുക്കേറ്റത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ...

ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചെന്നാരോപിച്ച് ഹോട്ടൽ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച 4 യുവാക്കൾ അറസ്റ്റിൽ

ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചെന്നാരോപിച്ച് ഹോട്ടൽ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച 4 യുവാക്കൾ അറസ്റ്റിൽ

മൂന്നാർ: ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചെന്നാരോപിച്ച് ഇക്കാനഗറിലെ ‘സാഗർ’ ഹോട്ടൽ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച 4 യുവാക്കൾ അറസ്റ്റിൽ. മൂന്നാർ ന്യൂ കോളനി ...

കറുകച്ചാലില്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു

കോട്ടയം: കറുകച്ചാലില്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് കുത്തേറ്റു.  പെണ്‍കുട്ടിയെ മുന്‍പ് സുഹൃത്തായിരുന്ന യുവാവാണ് ആക്രമിച്ചത്. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് ...

ഡൽഹിയിൽ ആളുകള്‍ നോക്കിനിൽക്കെ 25-കാരനെ ക്രൂരമായി കുത്തിക്കൊന്നു

ഡൽഹിയിൽ ആളുകള്‍ നോക്കിനിൽക്കെ 25-കാരനെ ക്രൂരമായി കുത്തിക്കൊന്നു

ഡൽഹി: നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സുന്ദർ നഗർ ഏരിയയിൽ ആളുകള്‍ നോക്കിനിൽക്കെ 25 കാരനായ ഒരാളെ മൂന്ന് പേർ കുത്തിക്കൊലപ്പെടുത്തി. കുത്തേറ്റ മനീഷ് എന്നയാളെ ഉടൻ തന്നെ ...

ദഫ് മുട്ട് പഠിക്കാൻ പോയ കുട്ടികൾ വീട്ടിലെത്താൻ വൈകി; സഹോദരങ്ങളെ അച്ഛൻ പട്ടിക കൊണ്ട് തല്ലി

ദഫ് മുട്ട് പഠിക്കാൻ പോയ കുട്ടികൾ വീട്ടിലെത്താൻ വൈകി; സഹോദരങ്ങളെ അച്ഛൻ പട്ടിക കൊണ്ട് തല്ലി

പാലക്കാട്: ചാലിശ്ശേരി അത്താണി പടിയിൽ ദഫ് മുട്ട് പഠിക്കാൻ പോയ കുട്ടികൾ വീട്ടിലെത്താൻ വൈകിയെന്ന കാരണത്താൽ അച്ഛൻ പട്ടിക കൊണ്ട് തല്ലിയതായി പരാതി. ദഫ് മുട്ട് പഠിക്കാൻ ...

ദുബായിൽ ജോലി ചെയ്യുന്ന ഭാര്യ അവധിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ സമയത്ത് ആറു വയസ്സുകാരി മകളെ പാലത്തിൽ നിന്നു പുഴയിൽ എറിഞ്ഞ ശേഷം പിതാവും ചാടി മരിച്ചു

ദുബായിൽ ജോലി ചെയ്യുന്ന ഭാര്യ അവധിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ സമയത്ത് ആറു വയസ്സുകാരി മകളെ പാലത്തിൽ നിന്നു പുഴയിൽ എറിഞ്ഞ ശേഷം പിതാവും ചാടി മരിച്ചു

ആലുവ: ദുബായിൽ ജോലി ചെയ്യുന്ന ഭാര്യ അവധിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ സമയത്ത് ആറു വയസ്സുകാരി മകളെ പാലത്തിൽ നിന്നു പുഴയിൽ എറിഞ്ഞ ശേഷം പിതാവും ചാടി ...

Page 1 of 14 1 2 14

Latest News