ഡല്‍ഹി: ഇന്ത്യയിൽ 37,593 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇന്നലത്തേക്കാൾ 47.6% കൂടുതലാണ്. ഓഗസ്റ്റ് 24 വരെ ആകെ 51,11,84,547 സാമ്പിളുകൾ പരിശോധിച്ചു. അതിൽ 17,92,755 സാമ്പിളുകൾ ഇന്നലെ പരീക്ഷിച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ 648 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 32512366 ആയി. ആകെ മരണസംഖ്യ 435758 ആയി. ഇതുവരെ 31754281 പേരാണ് രോഗമുക്തി നേടിയത്. സജീവ കേസുകളുടെ എണ്ണം 322327 ആണ്.
India reports 37,593 new #COVID19 cases, 34,169 recoveries and 648 deaths in the last 24 hrs, as per Health Ministry.
Total cases: 3,25,12,366
Total recoveries: 3,17,54,281
Active cases: 3,22,327
Death toll: 4,35,758Total vaccinated: 59,55,04,593 (61,90,930 in last 24 hrs) pic.twitter.com/8Et8NkUhBb
— ANI (@ANI) August 25, 2021
24 മണിക്കൂറിനിടെ 6190930 വാക്സിന് ഡോസുകള്‍ കൂടി നല്‍കിയതോടെ ആകെ നല്കിയ ഡോസുകളുടെ എണ്ണം 595504593 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക