ആലപ്പുഴ: സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനത്ത് ഇൻസുലിൻ 25 ശതമാനം വിലക്കുറവിൽ വിൽക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.
സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ വഴി ഇൻസുലിൻ 25 ശതമാനം വിലക്കുറവിൽ വിൽക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക