DECREASE

ഇന്ത്യയില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ കയറ്റുമതിയില്‍ ഇടിവ്

ഇന്ത്യയില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ കയറ്റുമതിയില്‍ ഇടിവ്

ഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ കയറ്റുമതി 17 ശതമാനം ഇടിഞ്ഞതായി വാഹനനിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചററേഴ്‌സ്. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലാണ് ...

സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് കേസുകളില്‍ കാര്യമായ കുറവ് രേഖപ്പെടുത്തി. 299 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ...

ആർത്തവ ദിനങ്ങളിൽ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ആര്‍ത്തവസമയത്തെ വേദന കുറയ്‌ക്കാന്‍ കഴിക്കേണ്ടത്

ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടാറുള്ളത് ആര്‍ത്തവസമയത്തെ വേദനയാണ് . ഇതൊഴിവാക്കാനായി പെയിന്‍ കില്ലേഴ്സില്‍ അഭയം തേടുന്നവരാണ് മിക്ക സ്ത്രീകളും. എന്നാല്‍ ജീവിതരീതികളില്‍ തന്നെ ചിലത് ശ്രദ്ധിക്കുന്നതിലൂടെ ...

പുരുഷന്മാരുടെ കുടവയറും ദുര്‍മേദസ്സും കുറയ്‌ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണ വിഭവങ്ങള്‍

കുടവയര്‍ കുറയ്‌ക്കാന്‍ ചില മാര്‍ഗങ്ങള്‍

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പ്രധാനമായും കുടവയറിനെ തന്നെയാണ് പലപ്പോഴും ലക്ഷ്യമിടാറുള്ളത്. ഒട്ടിയ വയര്‍ പലര്‍ക്കും ഒരു ഫിറ്റ്നസ് ലക്ഷ്യം മാത്രമല്ല സൗന്ദര്യ മോഹം കൂടിയാണ്. എന്നാല്‍ ഇതെങ്ങനെ ...

ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച

രാജ്യത്ത് ഇന്ധനവില കുറച്ചു

രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് അർത്ഥരാത്രി മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ് ...

കൊവിഡ് ബാധിച്ച് വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ മരിച്ചു

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിൻറെ തീവ്രത കുറഞ്ഞു ;രോഗതീവ്രത കൂടിയ മഹാരാഷ്‌ട്ര, കർണ്ണാടക അടക്കമുള്ളയിടങ്ങളിൽ ജാഗ്രത പുലർത്താനും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിൻറെ തീവ്രത കുറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷ്യത്തിൽ താഴെയാകാനാണ് സാധ്യത. എന്നാൽ പ്രതിദിന മരണനിരക്കിൽ വർധനവ് ഉണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ...

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു;1.75 ലക്ഷം പ്രതിദിന കോവിഡ് കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയെത്തി, ഏഴ് സംസ്ഥാനങ്ങളിൽ പ്രതിവാര കേസുകൾ കുത്തനെ കുറഞ്ഞു

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയെത്തി. ഏഴ് സംസ്ഥാനങ്ങളിൽ പ്രതിവാര കേസുകൾ കുത്തനെ കുറഞ്ഞു. സംസ്ഥാനങ്ങളിൽ പരിശോധനയുടെ എണ്ണം ...

പെട്രോൾ-ഡീസൽ ഉടൻ വിലകുറഞ്ഞേക്കാം, ക്രൂഡ് ഓയിൽ വില 7 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി

ഒറ്റയടിക്ക് പെട്രോൾ ലിറ്ററിന് 25 രൂപ കുറച്ച് ജാർഖണ്ഡ്

റാഞ്ചി: ഒറ്റയടിക്ക് പെട്രോളിന് 25 രൂപയുടെ കുറവ് വരുത്തുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ജാർഖണ്ഡ്. ഇരുചക്ര യാത്രക്കാർക്കാണ് സത്യത്തിൽ ഇവിടെ ലോട്ടറിയടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ജനുവരി 26 മുതൽ ഇരുചക്രയാത്രക്കാർക്ക് ...

കരിപ്പുര്‍ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആര്‍ പരിശോധന നിരക്ക് കുറച്ചു; 2,490 രൂപയില്‍ നിന്ന് 1,580 രൂപയായാണ് നിരക്ക് കുറച്ചത്

കരിപ്പുര്‍ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആര്‍ പരിശോധന നിരക്ക് കുറച്ചു; 2,490 രൂപയില്‍ നിന്ന് 1,580 രൂപയായാണ് നിരക്ക് കുറച്ചത്

കരിപ്പുര്‍ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആര്‍ പരിശോധന നിരക്ക് കുറച്ചു. 2,490 രൂപയില്‍ നിന്ന് 1,580 രൂപയായാണ് നിരക്ക് കുറച്ചത്. എയർപോർട്സ് അതോറിറ്റി നിർദേശത്തെ തുടർന്നാണ് തീരുമാനം. വ്യോമയാനമന്ത്രി ...

റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു

റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു

തിരുവനന്തപുരം: റെയിൽവേ  പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ കണക്കിൽ എടുത്താണ് പുതിയ തീരുമാനം. നേരത്തെ 50 രൂപ ആക്കിയ നിരക്ക് പഴയ 10 ...

ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച

എക്‌സൈസ് തീരുവ കുറച്ചു; സംസ്ഥാനത്ത് ഡീസലിന് 12 രൂപ 13 പൈസയും പെട്രോളിന് 6 രൂപ 58 പൈസയും കുറഞ്ഞു

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതോടെ ഇന്ധന നിരക്കില്‍ മാറ്റം. സംസ്ഥാനത്ത് ഡീസല്‍ ലിറ്ററിന് 12 രൂപ 13 പൈസയും പെട്രോള്‍ ലിറ്ററിന് 6 രൂപ ...

ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് ...

ഇൻസുലിൻ 25 ശതമാനം വിലക്കുറവിൽ നൽകുമെന്ന് മന്ത്രി ജി ആർ അനിൽ

ഇൻസുലിൻ 25 ശതമാനം വിലക്കുറവിൽ നൽകുമെന്ന് മന്ത്രി ജി ആർ അനിൽ

ആലപ്പുഴ: സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനത്ത് ഇൻസുലിൻ 25 ശതമാനം വിലക്കുറവിൽ വിൽക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സപ്ലൈകോ ...

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ്

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; പവന് 35,920 രൂപ

കൊച്ചി: തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920 രൂപയായി. ഗ്രാമിന് പത്തുരൂപ ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു; ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,460 രൂ​പ​യും പ​വ​ന് 35,680 രൂ​പ​യു​മാ​യി. ...

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ്

സ്വർണവിലയിൽ ചാഞ്ചാട്ടം: പവന്റെ വില 35,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന്റെ വില 280 രൂപ കുറഞ്ഞ് 35,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന്റെ വില 4490 രൂപയിൽനിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. രണ്ടുദിവസത്തിനുള്ളിൽ ...

സ്വർണ്ണവില റെക്കോർഡിലേക്ക്

സ്വർണവിലയിൽ ഇടിവ്; രണ്ടാഴ്ചക്കിടെ പവന് കുറഞ്ഞത് 1760 രൂപ

സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4400 രൂപയാണ്. വെള്ളിയാഴ്ച ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

സ്വർണവില കുറയുന്നു; പവന് 36,280 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. രണ്ടുദിവസങ്ങൾക്ക് ശേഷം പവന്റെ വില ബുധനാഴ്ച 120 രൂപ കുറഞ്ഞ് 36,280 രൂപയിലെത്തി. 4535 രൂപയാണ് ഒരു ഗ്രാമിന്. കഴിഞ്ഞ ദിവസം പവന് ...

ഐസിയുവില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല, ആഭരണങ്ങള്‍ കൂട്ടിരിപ്പുകാര്‍ക്കു കൈമാറും

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച്‌ 15ന് ശേഷം ആദ്യമായാണ് പ്രിതിദിന കേസുകളില്‍ ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു; പവന് 36,560 രൂ​പ

കൊ​ച്ചി: സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,570 രൂ​പ​യും പ​വ​ന് 36,560 രൂ​പ​യു​മാ​യി. ...

റെഡ്മി നോട്ട് 10 പ്രോ വില ഷവോമി വെട്ടിക്കുറച്ചു

റെഡ്മി നോട്ട് 10 പ്രോ വില ഷവോമി വെട്ടിക്കുറച്ചു

ഷവോമി കൊവിഡ് സമയത്ത് കാര്യമായ രീതിയിൽ വിലകുറച്ചു കൊണ്ടാണ്  പുതിയ ഫോൺ വിൽപ്പന നടത്തുന്നത്. ഈ വർഷം ആദ്യം ഇന്ത്യയിൽ റെഡ്മി നോട്ട് 10 സീരീസ് ആരംഭിച്ചു. ...

സംസ്ഥാനത്ത്‌ ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കിയുള്ള ഉത്തരവിറങ്ങി

സംസ്ഥാനത്ത്‌ ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കിയുള്ള ഉത്തരവിറങ്ങി

തിരുവനന്തപുരം സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് ആര്‍ ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായുള്ള ഉത്തരവ് പുറത്തിറങ്ങി. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് ...

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ്

സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ കു​റ​വ്; പ​വ​ന് 35,320 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ കു​റ​വ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,415 രൂ​പ​യും പ​വ​ന് ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 34960 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 34960 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10 ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

സ്വര്‍ണ വില കുറഞ്ഞു ;പവന് 33680 രൂപ

കൊച്ചി: സ്വര്‍ണം, പവന് 760 രൂപ കുറഞ്ഞു. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. 33680 രൂപയാണ് പവന് വില. ഒരു മാസത്തിനിടെ 3408 രൂപയാണ് പവന് കുറഞ്ഞത്. ...

സ്വർണ്ണ വില കുറഞ്ഞു

സ്വർണ്ണ വില കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണ വിലയില്‍  പവന് 200 രൂപ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 3,220 രൂപയും പവന് 25,760 രൂപയുമാണ് സംസ്ഥാനത്തെ ...

Page 1 of 2 1 2

Latest News