രക്തത്തിലെ അമിതമായ ഇൻസുലിൻ സാന്നിധ്യം പ്രശ്നമുണ്ടാക്കും; ഇൻസുലിന്റെ അപകടം വിശദീകരിച്ച് ഡോക്ടര്‍
റോസിഗ്ലിറ്റാസോൺ എന്ന പ്രമേഹ മരുന്ന് കാരണമുണ്ടായ അപകടങ്ങളും പഠനത്തിൽ നിന്ന് വ്യക്തമായ സംഗതികളും വെച്ച് നോക്കുമ്പോൾ രക്തത്തിലെ പഞ്ചസാര കുറക്കുന്ന ഇത്തരം മരുന്നുകളുടെ സുരക്ഷിതത്വത്തിൽ ഗവേഷകർക്ക് സംശയമുണ്ടാകുന്നു. ...