ടോക്കിയോ: ജപ്പാനിലെ ഒകിനാവ മേഖല മോഡേണയുടെ കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നത് ഞായറാഴ്ച നിർത്തിവച്ചതായി പ്രാദേശിക സർക്കാർ അറിയിച്ചു.
മോഡേണ വാക്സിന് സ്വീകരിച്ച രണ്ടു പേരുടെ
മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ജാപ്പനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത് വരുന്നത്.
ദക്ഷിണ ജപ്പാനിലെ ഒകിനാവ പ്രിഫെക്ചർ, ഞായറാഴ്ച വാക്സിനേഷൻ പരിപാടി ഭാഗികമായി മാറ്റിവച്ചതായി പറഞ്ഞു.
“മോഡേണയുടെ കോവിഡ് -19 വാക്സിനുകളുടെ ഉപയോഗം ഞങ്ങൾ താൽക്കാലികമായി നിർത്തുന്നു,” ഒരു പ്രസ്താവനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക