തിരുവനന്തപുരം: ചേങ്കോട്ടുകോണം ശാസ്ത്രവട്ടത്ത് ഭാര്യയെ ഭർത്താവ് നടുറോഡിലിട്ടു വെട്ടിക്കൊന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഷീബയെയാണ് ഭർത്താവ് സുരേഷ് നടുറോഡിലിട്ട് വെട്ടിക്കൊന്നത്.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക