സംസ്ഥാനത്തു ഇന്ധന വിലയിൽ നേരിയ കുറവ് ലിറ്ററിന് 14 പൈസ പെട്രോളിനും 15 പൈസ ഡിസെലിനും ആണ് കുറഞ്ഞത്. അമേരിക്കയെ ഭീതിയിൽ ആഴ്ത്തിയ ഐഡാ ചുഴലിക്കാറ്റിനെ തുടർന്ന് എണ്ണയുടെ ആവശ്യകഥയിൽ കുറവ് വന്നതാണ് വില കുറയാൻ കാരണമായി പറയപ്പെടുന്നത്.
ഇതോടെ പെട്രോൾ ലിറ്ററിന് 101 .87 രൂപയും ഡീസലിന് 93.89 രൂപയുമാണ് ഇന്നത്തെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക