Home JOBS സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനം

സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനം

കണ്ണൂർ :കൂത്തുപറമ്പ് താലൂക്കാശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലെ മൂന്ന് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം. മൂന്ന് വര്‍ഷം പ്യൂണ്‍, ഹെല്‍പ്പര്‍ തസ്തികയിലുള്ള പ്രവൃത്തി പരിചയം, താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

ബ്രോ ഡാഡിയില്‍ നിന്നുള്ള ചിത്രമാണിത്.എനിക്ക് ലഭിച്ച ഏറ്റവും വിലയേറിയ ഓണസമ്മാനം … ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍, എന്റെ ലാലു, മോഹന്‍ ലാല്‍, എന്റെ സഹോദരന്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിച്ച ഒരു സിനിമ, എന്റെ സ്വന്തം ദാദു സംവിധാനം ചെയ്യുന്ന ചിത്രം…. ഈ വലിയ അനുഗ്രഹത്തിന് ദൈവത്തിന് നന്ദി… മല്ലിക സുകുമാരന്‍

ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്തംബര്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2367450.

Also Read :   ഒമൈക്രോൺ പേടി; എല്ലാ വർഷവും ബജറ്റിന് മുന്നോടിയായി നടക്കുന്ന 'ഹൽവ ചടങ്ങ്' ഇത്തവണ ഇല്ല