കൂത്തുപറമ്പ് ഗവ. ഐ ടി ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്സ്ട്രക്റ്റര് തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്റ്ററെ നിയമിക്കുന്നു. അഭിമുഖം സപ്തംബര്‍ ഏഴ് ചൊവ്വ ഉച്ചക്ക് രണ്ടു മണിക്ക് ഐ ടി ഐയില്‍ നടക്കും.
യോഗ്യത സിവില്‍ എഞ്ചിനിയറിംഗില്‍ ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ഡിപ്ലോമ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ പ്രസ്തുത ട്രേഡില്‍ എന്‍ ടി സി, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യരായവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0490 2364535.
പ്രതികരിക്കാൻ ഇവിടെ എഴുതുക