ന്യൂഡൽഹി: രാജ്യത്ത് 42,766 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ഇന്ത്യയുടെ പ്രതിദിന കോവിഡ് സംഖ്യ ഇന്നലത്തേക്കാൾ നേരിയ തോതിൽ ഉയർന്നതായി ആരോഗ്യ മന്ത്രാലയം. മൊത്തം കേസുകളുടെ 1.24% സജീവ കേസുകളാണ്.
24 മണിക്കൂറിനുള്ളില്‍ 42766 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 142 മരണങ്ങളും ഇതെ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു. സജീവമായ കേസുകള്‍ 4,10,048 ആണ്; വീണ്ടെടുക്കൽ നിരക്ക് നിലവിൽ 97.42% ആണ്
കേരളത്തില്‍ 24 മണിക്കൂറിനിടെ 29682 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
COVID19 | India reports 42,766 new cases in the last 24 hours, active caseload stands at 4,10,048 ; Recovery Rate currently at 97.42% pic.twitter.com/25mkPzJZJP
— ANI (@ANI) September 5, 2021
COVID19 | Of 42,766 new cases reported in India in the last 24 hours, Kerala recorded 29,682 COVID positive cases yesterday. The state also reported 142 deaths yesterday.
— ANI (@ANI) September 5, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക