തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിനായുള്ള രാത്രികാല കര്‍ഫ്യൂ തുടരും. എല്ലാ ദിവസവും രാത്രി പത്ത് മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ.
നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം നിയന്ത്രണം തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക