അഫ്ഗാനിസ്ഥാൻ തലസ്ഥാനത്ത് വൻ പ്രതിഷേധത്തെ തുടർന്ന് കാബൂളിന്റെ പല ഭാഗങ്ങളിലും താലിബാൻ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.
മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, ഇസ്ലാമിക് തീവ്രവാദ സംഘടന ഇന്റർനെറ്റ് കണക്ഷനുകൾ വിച്ഛേദിക്കാൻ തീരുമാനിച്ചത് പ്രദേശത്ത് ജനക്കൂട്ടത്തെ അണിനിരത്തുന്നത് തടയുന്നതിനാണ്.
ദേശീയപാതയിൽ കണ്ടെത്തിയത് കിലോമീറ്ററുകളോളം ദൂരത്തില്‍ ഗർഭനിരോധന ഉറകൾ; വഴി നീളെ കോണ്ടം നിരന്നു കിടക്കുന്നത് കണ്ട് അമ്പരന്ന് നാട്ടുകാര്‍
സോഷ്യൽ മീഡിയ വഴി സന്ദേശം പ്രചരിക്കുന്നതിനെ ഭയന്ന് താലിബാൻ ഇന്റലിജൻസ് ഇന്റർനെറ്റ് ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ഈ ആഴ്ച ആദ്യം, താലിബാൻ ഭരണകൂടത്തിനെതിരെ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് അഫ്ഗാനികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
Internet is down in most parts of the capital #Kabul. Following the recent protests against #Taliban, the group has decided to cut the internet connections. Reports say, Taliban intelligence orders the blockage- they afraid the messages circulation through social media. pic.twitter.com/14a4kpiGaS
— Kabir Haqmal🇦🇫 (@Haqmal) September 9, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക