തുംകൂർ: വിജനമായ ഹൈവേ റോഡുകളിൽ പകൽസമയങ്ങളിൽ നിരവധി കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. നിരവധി വിചിത്രമായ കേസുകൾ ഉണ്ട്. അപകടങ്ങൾ മാത്രമല്ല, ആകസ്മികമായ നിഗൂഢ വസ്തുക്കളും കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസവും ഇതു തന്നെയാണ് സംഭവിച്ചത്.
തുംകൂറിനടുത്തുള്ള ദേശീയപാതയിൽ കിലോമീറ്ററുകളോളം നീളത്തില്‍ കോണ്ടം കണ്ടെത്തിയിട്ടുണ്ട്. കിലോമീറ്ററുകളോളം ഗർഭനിരോധന ഉറകൾ നിലത്ത് കിടക്കുന്നത് കണ്ട് വാഹനയാത്രക്കാർ ഞെട്ടി.
‘പ്രേമത്തിലെ ചതി’; കാമുകിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വകാര്യഭാഗത്ത് മുളക് പൊടി വിതറി
കമ്പനികൾ കയറ്റി അയച്ചപ്പോൾ വാഹനത്തില്‍ വീണതാണോ ആരെങ്കിലും മനപ്പൂര്‍വ്വം ഉപേക്ഷിച്ചതാണോ എന്നെല്ലാം പ്രദേശവാസികള്‍ സംശയിക്കുന്നു.
തുംകൂരിലെ ദേശീയപാത 48-ലെ കത്സന്ദ്ര-ബടവാടി ലൈനിന് ഇടയിലാണ് റോഡിന്റെ വശത്ത് കോണ്ടം കിടക്കുന്നത്. മറ്റെവിടെയെങ്കിലും ഉപയോഗിച്ച കോണ്ടങ്ങള്‍ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതായിരിക്കാമെന്നാണ് ആളുകളുടെ സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക