TALIBAN

സ്ത്രീകളെ പുരുഷ ഡോക്ടർമാർ ചികിത്സിക്കരുത് പുതിയ നിർദ്ദേശവുമായി താലിബാൻ

അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിലെ സ്ത്രീകൾക്ക് ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ കാണാൻ കഴിയില്ല. പബ്ലിക് അഫയേഴ്‌സ് ആൻഡ് ഹിയറിങ് ഓഫ് താലിബാൻ കംപ്ലയിന്റ്‌സ് ഡയറക്ടറേറ്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ...

സംഗീതജ്ഞൻ കരയുമ്പോൾ അദ്ദേഹത്തിന്റെ മുന്നിലിട്ട് സംഗീത ഉപകരണം കത്തിച്ച് താലിബാൻ 

സംഗീതജ്ഞൻ കരയുമ്പോൾ അദ്ദേഹത്തിന്റെ മുന്നിലിട്ട് സംഗീത ഉപകരണം കത്തിച്ച് താലിബാൻ 

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിൽ സംഗീതജ്ഞന്റെ മുന്നിൽ താലിബാൻ സംഗീതോപകരണം കത്തിച്ചു. സംഗീതജ്ഞൻ തന്റെ ഉപകരണം കത്തിച്ചതിന് ശേഷം കരയുന്നത് കാണാം. അഫ്ഗാനിസ്ഥാനിലെ മുതിർന്ന പത്രപ്രവർത്തകനായ അബ്ദുൾഹഖ് ...

അഫ്ഗാനില്‍ 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി; ‘മദ്യം ഉണ്ടാക്കുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും മുസ്ലീങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് താലിബാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍

അഫ്ഗാനില്‍ 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി; ‘മദ്യം ഉണ്ടാക്കുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും മുസ്ലീങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് താലിബാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍

കാബൂള്‍ : അഫ്ഗാനില്‍ 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി താലിബാന്‍. അഫ്ഗാന്‍ ഇന്റലിജന്റ്‌സ് ഏജന്‍സികളാണ് മദ്യം പിടികൂടി കനാലില്‍ ഒഴുക്കിയത്. മദ്യം കനാലില്‍ ഒഴുക്കി കളയുന്ന ...

അറസ്റ്റ് ചെയ്ത ശേഷം മുന്‍ സൈനിക ഉദ്യോഗസ്ഥനെ തല്ലിച്ചതച്ച് താലിബാന്‍, വീഡിയോ വൈറല്‍

അറസ്റ്റ് ചെയ്ത ശേഷം മുന്‍ സൈനിക ഉദ്യോഗസ്ഥനെ തല്ലിച്ചതച്ച് താലിബാന്‍, വീഡിയോ വൈറല്‍

കാബൂൾ: അറസ്റ്റ് ചെയ്ത ശേഷം മുന്‍ സൈനിക ഉദ്യോഗസ്ഥനെ തല്ലിച്ചതച്ച് താലിബാന്‍.  വൈറലായ വീഡിയോ കണ്ട് സോഷ്യൽ മീഡിയയിൽ താലിബാന്റെ ഇരട്ട വേഷം ചോദ്യം ചെയ്യപ്പെടുകയാണ്. അധികാരത്തിൽ ...

പുരുഷന്മാരായ അടുത്ത ബന്ധുകൾ കൂടെയില്ലാതെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് യാത്രാസൗകര്യം നൽകരുതെന്ന് താലിബാൻ

പുരുഷന്മാരായ അടുത്ത ബന്ധുകൾ കൂടെയില്ലാതെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് യാത്രാസൗകര്യം നൽകരുതെന്ന് താലിബാൻ

പുരുഷന്മാരായ അടുത്ത ബന്ധുകൾ കൂടെയില്ലാതെ അഫ്ഗാനിസ്ഥാനിലെ (Afghanistan)സ്ത്രീകൾക്ക് യാത്രാസൗകര്യം നൽകരുതെന്ന് താലിബാൻ (Taliban)അധികൃതർ അറിയിച്ചു. ദീർഘദൂര യാത്രകൾക്കാണ് വിലക്ക് അറിയിച്ചിരിക്കുന്നത്. ഇസ്‌ലാമിക് ഹിജാബ് ധരിച്ച സ്ത്രീകൾക്ക് മാത്രമേ ...

താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാർ അഫ്ഗാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിട്ടു

താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാർ അഫ്ഗാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിട്ടു

കാബുള്‍: അഫ്ഗാനിസ്ഥാനിലെ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനുകളും സമാധാനത്തിനും പാർലമെന്റേറിയൻ കാര്യത്തിനുമുള്ള സംസ്ഥാന മന്ത്രാലയങ്ങളും താലിബാൻ പിരിച്ചുവിട്ടുവെന്ന് ഒരു ഉദ്യോഗസ്ഥൻ ഞായറാഴ്ച പറഞ്ഞു. രാജ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനും ...

ബസ്സിൽ നിന്ന് പുറത്താക്കി, വേഷംമാറി ബുർഖ ധരിച്ചു’: അഫ്ഗാൻ വനിതാ ഫുട്ബോൾ താരങ്ങൾ താലിബാനിൽ നിന്ന് രക്ഷപ്പെട്ടത് വിവരിക്കുന്നു

ബസ്സിൽ നിന്ന് പുറത്താക്കി, വേഷംമാറി ബുർഖ ധരിച്ചു’: അഫ്ഗാൻ വനിതാ ഫുട്ബോൾ താരങ്ങൾ താലിബാനിൽ നിന്ന് രക്ഷപ്പെട്ടത് വിവരിക്കുന്നു

യുകെ: ഫുട്ബോളിനോടുള്ള സ്നേഹം അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഈ വർഷം ആദ്യം രാജ്യം പിടിച്ചടക്കിയ താലിബാന്റെ രോഷത്തിന് കാരണമായി. ബ്രിട്ടനിലെ സുരക്ഷിതത്വത്തിലേക്കുള്ള തങ്ങളുടെ ദുഷ്‌കരവും വേദനാജനകവുമായ യാത്രയുടെ ...

മരവിപ്പിച്ച 10 ബില്യണ്‍ ഡോളര്‍ അനുവദിക്കാന്‍ കനിവുണ്ടാകണമെന്ന് താലിബാന്‍

മരവിപ്പിച്ച 10 ബില്യണ്‍ ഡോളര്‍ അനുവദിക്കാന്‍ കനിവുണ്ടാകണമെന്ന് താലിബാന്‍

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ സമയത്ത് മരവിപ്പിച്ച 10 ബില്യണ്‍ ഡോളര്‍ അനുവദിക്കാന്‍ കരുണയുണ്ടാകണമെന്ന് യുഎസിനോടും പാശ്ചാത്യരാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ച് താലിബാന്‍ ഭരണകൂടം. പണം അനുവദിച്ചാല്‍ അത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ...

മുന്‍ സൈനികർക്ക് നേരെ താലിബാന്‍ അതിക്രമം; മുന്നറിയിപ്പുമായി രാജ്യങ്ങൾ

മുന്‍ സൈനികർക്ക് നേരെ താലിബാന്‍ അതിക്രമം; മുന്നറിയിപ്പുമായി രാജ്യങ്ങൾ

അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ താലിബാൻ നടത്തിയ നീക്കങ്ങൾ കുപ്രസിദ്ധി നേടിയിരുന്നു. ഇത്തരത്തിൽ സുരക്ഷാ സേനയിലെ മുന്‍ അംഗങ്ങളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന താലിബാൻ രീതിക്കെതിരെ മുന്നറിയിപ്പുമായി എത്തിരിക്കുകയാണ് ...

വനിതാ നടിമാർ പ്രവർത്തിക്കുന്ന ടിവി സീരിയലുകൾ നിർത്താൻ ടെലിവിഷൻ ചാനലുകളോട് ആവശ്യപ്പെട്ട് താലിബാന്‍

വനിതാ നടിമാർ പ്രവർത്തിക്കുന്ന ടിവി സീരിയലുകൾ നിർത്താൻ ടെലിവിഷൻ ചാനലുകളോട് ആവശ്യപ്പെട്ട് താലിബാന്‍

കാബുള്‍: അഫ്ഗാനിസ്ഥാൻ താലിബാൻ സ്ത്രീകൾക്ക് നിരോധനം വർധിപ്പിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.  ഇതിൽ രാജ്യത്തെ ടെലിവിഷൻ ചാനലുകളോട് വനിതാ നടിമാർ പ്രവർത്തിക്കുന്ന ടിവി സീരിയലുകൾ നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ...

വിവാഹ പാര്‍ട്ടിയിലെ സംഗീതം അവസാനിപ്പിക്കാന്‍ താലിബാന്‍  13 പേരെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

വിവാഹ പാര്‍ട്ടിയിലെ സംഗീതം അവസാനിപ്പിക്കാന്‍ താലിബാന്‍  13 പേരെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

കാബൂളിനോട് ചേര്‍ന്നുള്ള അഫ്ഗാനിസ്ഥാന്‍ പ്രവിശ്യയായ നാന്‍ഗ്രഹറില്‍ വിവാഹ പാര്‍ട്ടിയിലെ സംഗീതം അവസാനിപ്പിക്കാന്‍ താലിബാന്‍  13 പേരെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍റെ മുന്‍ വൈസ് പ്രസിഡന്‍റായ അമറുള്ള സലേയാണ് ...

അഫ്ഗാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ താലിബാൻ കഴുത്തറുത്ത് കൊന്നു, മെഹ്ജബിന്‍ ഹക്കിമിയുടെ സഹതാരങ്ങള്‍ ഒളിവില്‍

അഫ്ഗാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ താലിബാൻ കഴുത്തറുത്ത് കൊന്നു, മെഹ്ജബിന്‍ ഹക്കിമിയുടെ സഹതാരങ്ങള്‍ ഒളിവില്‍

കാബൂൾ: മെഹ്ജബിൻ ഹക്കിമി എന്ന അഫ്ഗാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ താലിബാൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതക വിവരം പുറത്തറിയിക്കരുതെന്ന് ഇവരുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ...

പാനൂരില്‍ ബോംബ് സ്‌ഫോടനം; തൊഴിലുറപ്പ് തൊഴിലാളി ഗുരുതരാവസ്ഥയിൽ

അഫ്​ഗാനിസ്​താനില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെ ശിയ പള്ളിയില്‍ സ്​ഫോടനം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചു

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുണ്ടുസ് പ്രവിശ്യയിലെ ഷിയാ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. https://twitter.com/Mohammadwardak6/status/1446421486550634509?s=20 90ഓളം പേര്‍ക്ക്​ സ്​ഫോടനത്തില്‍ ...

കാബൂള്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐ.എ താലിബാന്‍ അറിയാതെ ഒരു രഹസ്യ ഗേറ്റ് പ്രവര്‍ത്തിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്; ഈ വാതിലിലൂടെ സി.ഐ.എ നിരവധി പേരെ അതീവരഹസ്യമായി രക്ഷപ്പെടുത്തി

കാബൂള്‍: കാബൂൾ എയർപോർട്ടിലെ ഒരു രഹസ്യ സിഐഎ ഗേറ്റ് അഫ്ഗാനികൾക്ക് ഒരു രക്ഷപ്പെടൽ പാതയായതായി റിപ്പോര്‍ട്ട്. ഗ്ലോറി ഗേറ്റ്, ലിബർട്ടി ഗേറ്റ് എന്നിവയുൾപ്പെടെ വിവിധ കോഡ് നാമങ്ങളാൽ ...

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആഗ്രഹിച്ച്‌ താലിബാൻ , ഡി.ജി.സി.എക്ക് കത്ത് !

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആഗ്രഹിച്ച്‌ താലിബാൻ , ഡി.ജി.സി.എക്ക് കത്ത് !

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആഗ്രഹിച്ച്‌ താലിബാൻ . അഫ്ഗാനിസ്ഥാനിലെയും ഇന്ത്യയിലെയും താലിബാൻ ഭരണകൂടം തമ്മിലുള്ള ആദ്യ ഔദ്യോഗിക ആശയ വിനിമയത്തിൽ ഇരു രാജ്യങ്ങളും ...

ഭാര്യമാരെ കൊല ചെയ്തതടക്കമുള്ള ക്രൂരകൃത്യങ്ങളുടെ പേരില്‍ വനിതാ ജഡ്ജുമാര്‍ ജയിലിലടച്ച കൊടുംകുറ്റവാളികളെ മോചിപ്പിച്ച് താലിബാന്‍; തങ്ങളെ ശിക്ഷിച്ച ജഡ്ജുമാരെ തിരഞ്ഞ് നടന്ന്‌ ക്രിമിനലുകള്‍; അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങളില്‍ ഭയന്നു വിറച്ച് ഒളിച്ചുജീവിക്കുന്നത് 220 വനിതാ ജഡ്ജുമാര്‍

അഫ്ഗാനില്‍ ഭാര്യമാരെ കൊല ചെയ്തതടക്കമുള്ള ക്രൂരകൃത്യങ്ങളുടെ പേരില്‍ വനിതാ ജഡ്ജുമാര്‍ ജയിലിലടച്ച കൊടുംകുറ്റവാളികളെ മോചിപ്പിച്ച് താലിബാന്‍. തങ്ങളെ ശിക്ഷിച്ച ജഡ്ജുമാരെ ഇപ്പോള്‍ ക്രിമിനലുകള്‍ തിരഞ്ഞ് നടക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌ ...

മൊബൈല്‍ ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങി പരിശോധിച്ച് എന്തെങ്കിലും സംശയമുള്ളതായി തോന്നിയാല്‍ വെടിവെച്ചു കൊല്ലും; പിതാവ് അഫ്ഗാന്‍ പ്രതിരോധ സേനയില്‍ ചേര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് കുഞ്ഞിനെ വധശിക്ഷക്ക് വിധേയമാക്കി; ക്രൂരതകള്‍ ഓരോന്നായി പുറത്തെടുത്ത് താലിബാന്‍

കാബൂള്‍: തഖര്‍ പ്രവിശ്യയില്‍ പിതാവ് അഫ്ഗാന്‍ പ്രതിരോധ സേനയില്‍ ചേര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് മകനെ താലിബാന്‍ വധിച്ചുവെന്ന് റിപ്പോര്‍ട്ട്. പിതാവ് അഫ്ഗാന്‍ പ്രതിരോധ സേനയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ...

മനുഷ്യാവകാശത്തിന് വില നല്‍കാത്ത കിരാത നടപടികളുമായി വീണ്ടും താലിബാന്‍; വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ നിന്നും താഴേക്ക് കെട്ടിത്തൂക്കി ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു

മനുഷ്യാവകാശത്തിന് വില നല്‍കാത്ത കിരാത നടപടികളുമായി വീണ്ടും താലിബാന്‍; വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ നിന്നും താഴേക്ക് കെട്ടിത്തൂക്കി ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു

ഹെറാത്ത്: അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ മെയിന്‍ സ്ക്വയറില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ നിന്നും താഴേക്ക് കെട്ടിത്തൂക്കി ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് താലിബാന്‍റെ ക്രൂരത. ഇന്നലൊണ് പ്രഖ്യാപനങ്ങളെ ...

താലിബാൻ കൂടുതൽ മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കുന്നു, പക്ഷേ വനിതാ വകുപ്പില്ല

താലിബാൻ കൂടുതൽ മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കുന്നു, പക്ഷേ വനിതാ വകുപ്പില്ല

കാബുള്‍: അഫ്ഗാനിസ്ഥാൻ സർക്കാരിൽ ശേഷിക്കുന്ന മന്ത്രിസഭാംഗങ്ങളുടെ പേരുകൾ താലിബാൻ വക്താവ് പ്രഖ്യാപിച്ചു. വനിതാ മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല. അമിതമായ മൂടൽമഞ്ഞ്; കശ്മീരിലെ ഉധംപൂർ ജില്ലയിലെ ശിവ്ഗർ ധറിൽ ഇന്ത്യൻ ...

14-ാം സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

അഫ്ഗാനിസ്ഥാനിൽ ഐ പി എൽ സംപ്രേക്ഷണം നിരോധിച്ച് താലിബാന്‍

കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത ശേഷം നിയന്ത്രണങ്ങള്‍ നിരവധി കൊണ്ടുവന്നു. വനിതകള്‍ക്കൊരു യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളാണ് താലിബാന്‍ നടപ്പിലാക്കുന്നത്. അടുത്തിടെ അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് ടീമിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ...

ആൺകുട്ടികൾക്കായി അഫ്ഗാൻ സ്കൂളുകൾ ശനിയാഴ്ച മുതൽ തുറക്കുമെന്ന് താലിബാൻ, പെണ്‍കുട്ടികളെക്കുറിച്ച് മിണ്ടാട്ടമില്ല

ആൺകുട്ടികൾക്കായി അഫ്ഗാൻ സ്കൂളുകൾ ശനിയാഴ്ച മുതൽ തുറക്കുമെന്ന് താലിബാൻ, പെണ്‍കുട്ടികളെക്കുറിച്ച് മിണ്ടാട്ടമില്ല

അഫ്ഗാൻ സ്കൂളുകൾ ശനിയാഴ്ച മുതൽ ആൺകുട്ടികൾക്കായി തുറക്കുമെന്ന് പുതിയ താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പെൺകുട്ടികൾക്ക് എപ്പോൾ ക്ലാസുകളിലേക്ക് മടങ്ങാൻ കഴിയുമെന്നതിന്റെ സൂചനകളൊന്നും നൽകിയിട്ടില്ല. തലസ്ഥാനമായ ...

പത്തംഗം കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ തെറ്റുസമ്മതിച്ച് അമേരിക്ക; കാബൂളിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ചാവേറുകളല്ല, സന്നദ്ധ പ്രവർത്തകന്‍

പത്തംഗം കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ തെറ്റുസമ്മതിച്ച് അമേരിക്ക; കാബൂളിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ചാവേറുകളല്ല, സന്നദ്ധ പ്രവർത്തകന്‍

കാബുള്‍: കാബൂൾ വിമാത്താവളത്തിലെ ഐഎസ് ചാവേർ ആക്രമണത്തിന് പിന്നാലെ ഡ്രോൺ ആക്രമണത്തിൽ പത്തംഗം കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ തെറ്റുസമ്മതിച്ച് അമേരിക്ക. സെൻട്രൽ കമാൻഡ്അന്വേഷണത്തിലാണ് കണ്ടെത്തൽ ഉളളത്. നിരീക്ഷണ ഡ്രോണുകൾക്ക് ...

വനിതാ കാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വനിതാ ജീവനക്കാരെ താലിബാൻ വിലക്കി;  നാല് സ്ത്രീകളെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു

വനിതാ കാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വനിതാ ജീവനക്കാരെ താലിബാൻ വിലക്കി;  നാല് സ്ത്രീകളെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു

സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടും താലിബാൻ അതിന്റെ ഉറപ്പുകളിൽ നിന്ന് പിന്നോട്ട് പോയി.ഞെട്ടിപ്പിക്കുന്ന സംഭവവികാസത്തിൽ, കാബൂളിലെ വനിതാ കാര്യ മന്ത്രാലയത്തിലെ വനിതാ ജീവനക്കാരുടെ പ്രവേശനം താലിബാൻ ...

പാകിസ്ഥാന്‍ തുലയട്ടെ, പാകിസ്ഥാന്‍ പാവ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ട, പാകിസ്ഥാന്‍ അഫ്ഗാന്‍ വിടുക: കാബൂളിൽ പാകിസ്താനെതിരെ  പ്രതിഷേധം; താലിബാൻ വെടിവെപ്പ്

വനിതകളെ കായിക രംഗത്തു പങ്കെടുപ്പിക്കില്ല; നിലപാടിലുറച്ചു താലിബാൻ

ഇസ്ലാമബാദ്: കായിക രംഗത്തും നേട്ടങ്ങള്‍ കൈവരിച്ച രാജ്യങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാന്‍. വനിതകളും കായികരംഗത്ത് തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിരുന്നു. എന്നാല്‍ ഇതാ കായികരംഗത്തു സ്ത്രീകളെ പങ്കെടുപ്പിക്കില്ലെന്നാണു താലിബാന്റെ ഇപ്പോഴത്തെ ...

ഞങ്ങൾ മുസ്ലീങ്ങളായതിനാൽ കാശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഞങ്ങള്‍ക്ക് അവകാശമുണ്ട്‌; ഇന്ത്യയ്‌ക്ക് മുന്നറിയിപ്പുമായി താലിബാൻ 

താലിബാനിൽ തമ്മിലടി: അധികാര നേതൃതങ്ങൾ തമ്മിൽ വാക്കേറ്റം

കാ​​​​ബൂ​​​​ള്‍: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ല്‍ താ​​​​ലി​​​​ബാ​​​​ന്‍ സ​​​​ര്‍​​​​ക്കാ​​​​ര്‍ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ് ദി​​​​വ​​​​സ​​​​ങ്ങ​​​​ള്‍​​​​ക്കു​​​​ള്ളി​​​​ല്‍ ഭ​​​​ര​​​​ണ​​​​നേ​​​​തൃ​​​​ത്വം​​​​ തമ്മിൽ വാക്കേറ്റവും തമ്മിലടിയും. ഉ​​​പ​​​ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും താ​​​​ലി​​​​ബാ​​​​ന്‍ സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​നു​​​മാ​​​യ മു​​​​ല്ല അ​​​​ബ്ദു​​​​ള്‍ ഗ​​​​നി ബ​​​​റാ​​​​ദ​​​​റും ഭ​​​​ര​​​​ണ​​​​ത്തി​​​​ല്‍ നി​​​​ര്‍​​​​ണാ​​​​യ​​​​ക ...

എന്തുകൊണ്ടാണ് ചൈന താലിബാനെ പിന്തുണയ്‌ക്കുന്നത്, അത് ഇന്ത്യയ്‌ക്ക് എങ്ങനെ ഭീഷണിയാണ്?

എന്തുകൊണ്ടാണ് ചൈന താലിബാനെ പിന്തുണയ്‌ക്കുന്നത്, അത് ഇന്ത്യയ്‌ക്ക് എങ്ങനെ ഭീഷണിയാണ്?

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പാകിസ്താന്റെയും ചൈനയുടെയും വിജയമായി കാണുന്നു. പാക്കിസ്ഥാൻ താലിബാന്റെ നിരന്തരമായ പിന്തുണക്കാരാണ്, 2019 മുതൽ ചൈന താലിബാൻറെ നിരന്തരമായ അനുഭാവവും 'ബിഗ് ബ്രദറുമാണ്'. ചൈന ...

താലിബാനെ നേരിടാൻ ആയുധമെടുത്ത അഫ്ഗാനിസ്ഥാനിലെ  വനിതാ ഗവർണർമാരിലൊരാളായ സലീമ മസാരി താലിബാന്‍ തടവില്‍ നിന്ന് രക്ഷപ്പെട്ടു, അമേരിക്കയിലെന്ന് റിപ്പോര്‍ട്ട്‌

താലിബാനെ നേരിടാൻ ആയുധമെടുത്ത അഫ്ഗാനിസ്ഥാനിലെ  വനിതാ ഗവർണർമാരിലൊരാളായ സലീമ മസാരി താലിബാന്‍ തടവില്‍ നിന്ന് രക്ഷപ്പെട്ടു, അമേരിക്കയിലെന്ന് റിപ്പോര്‍ട്ട്‌

താലിബാനെ നേരിടാൻ ആയുധമെടുത്ത അഫ്ഗാനിസ്ഥാനിലെ ചുരുക്കം ചില വനിതാ ഗവർണർമാരിലൊരാളായ സലീമ മസാരി രാജ്യം വിട്ട് അമേരിക്കയിൽ അജ്ഞാതമായ ഒരു സ്ഥലത്താണെന്നാണ് റിപ്പോർട്ട്. നേരത്തെ സലീമ മസാരിയെ ...

താലിബാന്റെ ബുർഖ ഉത്തരവിനെതിരേ കാമ്പെയ്‌നുമായി സ്ത്രീകൾ

താലിബാന്റെ ബുർഖ ഉത്തരവിനെതിരേ കാമ്പെയ്‌നുമായി സ്ത്രീകൾ

അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ പുതിയ നയങ്ങൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവയിലൊന്നായിരുന്നു സ്ത്രീകൾ ബുർഖ നിർബന്ധമാക്കണം എന്നത്. https://twitter.com/RoxanaBahar1/status/1436845110906478592?s=20 തലമുതൽ കാൽവരെ ശരീരം മറച്ച് കാഴ്ചയ്ക്കായി ...

താലിബാൻ സർക്കാരിന്റെ താൽക്കാലിക പ്രധാനമന്ത്രി ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഈ വിഷയങ്ങൾ ചർച്ച ചെയ്തു

താലിബാൻ സർക്കാരിന്റെ താൽക്കാലിക പ്രധാനമന്ത്രി ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഈ വിഷയങ്ങൾ ചർച്ച ചെയ്തു

താലിബാൻ സർക്കാരിന്റെ താൽക്കാലിക പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസ്സൻ അഖുംദ് ഖത്തർ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുല്ല മുഹമ്മദ് ഹസ്സൻ അഖണ്ഡുമായുള്ള കൂടിക്കാഴ്ചയിൽ രാജ്യത്തെ എല്ലാ ഭരണാധികാരികളെയും ...

മടങ്ങിവരാനുള്ള താലിബാൻ സമ്മർദ്ദത്തിനിടയിൽ അഫ്ഗാൻ പൈലറ്റുമാർ യുഎഇയിലേക്ക് പോകുന്നു: റിപ്പോർട്ട്

മടങ്ങിവരാനുള്ള താലിബാൻ സമ്മർദ്ദത്തിനിടയിൽ അഫ്ഗാൻ പൈലറ്റുമാർ യുഎഇയിലേക്ക് പോകുന്നു: റിപ്പോർട്ട്

വാഷിംഗ്ടൺ: ഒരു മാസത്തോളം ഉസ്ബെക്ക് ക്യാമ്പിൽ തടവിലാക്കപ്പെട്ട യുഎസ് പരിശീലനം ലഭിച്ച അഫ്ഗാൻ പൈലറ്റുമാരും മറ്റ് ഉദ്യോഗസ്ഥരും ഞായറാഴ്ച രാജ്യം വിടാൻ തുടങ്ങി. പൈലറ്റുമാരിൽ ഒരാൾ റോയിട്ടേഴ്സിനോട് ...

Page 1 of 7 1 2 7

Latest News