മലപ്പുറം: മലപ്പുറം എ.ആര് സഹകരണബാങ്കിലെ 32 ജീവനക്കാരെ സ്ഥലം മാറ്റി. ക്രമക്കേടിനെതിരെ മൊഴി നല്കിയവര്ക്കും സ്ഥലം മാറ്റമുണ്ട്. ക്രമക്കേടിൽ സഹകരണ വകുപ്പാണ് അന്വേഷണം നടത്തുന്നത്. വിവാദങ്ങൾക്ക് ഇടയിലാണ് കൂട്ടസ്ഥലമാറ്റം.

പ്രതികരിക്കാൻ ഇവിടെ എഴുതുക