കൊല്ലം: കുളക്കടയില്‍ പിക്കപ്പ് ലോറി പഞ്ചറൊട്ടിക്കാനായി ഉയര്‍ത്തുന്നതിനിടെ ജാക്കി തകര്‍ന്നു ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തിരുവല്ല കോയിപ്രം സ്വദേശി സുരേഷ് കുമാര്‍ (43) ആണ് മരിച്ചത്.
യുഎസിൽ ഫൈസർ വാക്സിൻ മൂന്നാം ഡോസിന് അനുമതി ; മൂന്നാം ഡോസ് വാക്സിൻ ആദ്യം നൽകുന്നത് 65 വയസ്സിന് മുകളിലുള്ളവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും, മൂന്നാം ഡോസ് നൽകേണ്ടത് രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവർക്ക്
വൈക്കോല്‍ കയറ്റിയ ലോറിയാണ് മറിഞ്ഞത്. പഞ്ചറൊട്ടിക്കാനായി ലോറി ജാക്കിയില്‍ ഉയര്‍ത്തുന്നതിനിടെ ജാക്കി തകര്‍ന്നു ലോറി മറിയുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ദാരുണ അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക