ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് (NSW) സർക്കാർ കോവിഡ് -19 അടച്ചുപൂട്ടലുകളിൽ നിന്ന് സംസ്ഥാനം വീണ്ടും തുറക്കുന്നതിനുള്ള റോഡ്മാപ്പ് തിങ്കളാഴ്ച അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.
പ്രതിരോധ കുത്തിവയ്പ്പ് നിലയെ അടിസ്ഥാനമാക്കിയാണ് തീരുമാനം. 16 വയസും അതിൽ കൂടുതലുമുള്ള 60% ആളുകൾക്ക് പൂർണ്ണമായും കുത്തിവയ്പ് നൽകി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നല്കിയത് 38,18,362 പ്രതിരോധ കുത്തിവയ്പ്പുകൾ; ഇത് വരെ നൽകിയ വാക്സിൻ ഡോസുകൾ 86.01 കോടിയായി
നിലവിലെ വാക്സിനേഷൻ നിരക്കിനെ അടിസ്ഥാനമാക്കി ഒക്ടോബർ അവസാനത്തോടെ 80% ലക്ഷ്യത്തിലെത്തുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക