ടി.വി. സംസ്കാര എന്ന ചാനലിന്റെ ഉടമയായി മോന്സന് മാവുങ്കല്‍ വീഡിയോ പ്രചരിപ്പിച്ചത് പത്ത് കോടി നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ച്.
ചാനലിന്റെ ചെയര്മാന് എന്ന് പറഞ്ഞ് ദൃശ്യങ്ങളെടുത്തതല്ലാതെ പണം നല്‍കിയില്ലെന്നും ടി.വി സംസ്കാരയുടെ സ്ഥാപക എം.ഡി ഹരിപ്രസാദ് വെളിപ്പെടുത്തി.
ആനമലയില്‍ ഗോത്ര ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിനെ യുവാവ് തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഡി.ജി.പിയുടെയും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളുടെയും ഫോട്ടോ കാണിച്ചാണ് വിശ്വസിപ്പിച്ചത്. വ്യവസായികളും ബോളിവുഡ് താരങ്ങളുമടക്കം ഒട്ടേറെ പ്രമുഖരുടെ പേരും മോന്സന് തട്ടിപ്പിന് ഉപയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക