പൊള്ളാച്ചി: ആനമലയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. റോഡരുകില്‍ നില്ക്കുന്ന യുവാവ് കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നതും കുട്ടിയുടെ അമ്മ യുവാവിനെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം.
ശബരിമലയുമായി ബന്ധപ്പെട്ട് മോന്സന് മാവുങ്കലിന്റെ കൈവശമുള്ള പുരാരേഖയെന്ന് അവകാശപ്പെടുന്ന രേഖ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം
ഗോത്ര ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിനെയെയാണ് തട്ടിക്കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക