ശ്രീനഗർ: കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. റക്കാമാ മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഷിംലയിൽ എട്ട് നിലകളുള്ള അപ്പാർട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണു; മിനിറ്റുകള്‍ക്കുള്ളില്‍ അപകടസാധ്യത തിരിച്ചറിഞ്ഞ് താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ ഒഴിവായത് വന്‍ദുരന്തം; കെട്ടിടം കണ്മുന്നില് നിലംപൊത്തിയത് വിശ്വസിക്കാനാകാതെ താമസക്കാര്‍, വീഡിയോ വൈറല്‍
തിരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നും പൊലീസ് വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക