JAMMU KASHMIR

ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചയാണ് തെക്കൻ കാശ്മീരിലെ ചോട്ടിഗാം മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഇവിടെ ...

നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയായ ഹിസ്ബുൾ ഭീകരൻ അഹമ്മദ് മട്ടൂ പിടിയിലായി

നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയായ ഹിസ്ബുൾ ഭീകരൻ അഹമ്മദ് മട്ടൂ പിടിയിലായി

നിരവധി ഭീകരാക്രമണങ്ങളിൽ പ്രതിയായ മോസ്റ്റ് വാണ്ടഡ് ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അഹമ്മദ് മട്ടൂ പോലീസിന്റെ പിടിയിലായി. ഡൽഹിയിൽ നിന്നാണ് ഇയാളെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡൽഹി പോലീസിന്റെ ...

ജമ്മുകശ്മീരില്‍ നാട്ടുകാരായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം, പ്രതിഷേധവുമായി നാട്ടുകാര്‍

ജമ്മുകശ്മീരില്‍ നാട്ടുകാരായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം, പ്രതിഷേധവുമായി നാട്ടുകാര്‍

ഡല്‍ഹി: ജമ്മുകശ്മീരിലെ സുരന്‍കോട്ടില്‍ നാട്ടുകാരായ മൂന്ന് യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ കൊല്ലപ്പെട്ടതില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. കൂടാതെ സംഭവത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് കേസെടുത്തു. ...

ഏറ്റുമുട്ടല്‍: കരസേന മേധാവി മനോജ് പാണ്ഡെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും

ഏറ്റുമുട്ടല്‍: കരസേന മേധാവി മനോജ് പാണ്ഡെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും

ശ്രീനഗര്‍: ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കരസേന മേധാവി മനോജ് പാണ്ഡെ ജമ്മു കശ്മീരിലേക്ക്. തിങ്കളാഴ്ച പൂഞ്ചും രജൗരിയും കരസേന മേധാവി സന്ദര്‍ശിക്കും. പൂഞ്ചില്‍ സൈനികര്‍ നേരെ ഭീകരര്‍ നടത്തിയ ...

ജമ്മു കശ്മീരില്‍  ആയുധങ്ങള്‍ കണ്ടെത്തി; പിടിച്ചെടുത്തത് ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ച ആയുധങ്ങളും പണവും

ജമ്മു കശ്മീരില്‍ ആയുധങ്ങള്‍ കണ്ടെത്തി; പിടിച്ചെടുത്തത് ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ച ആയുധങ്ങളും പണവും

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ച ആയുധങ്ങളും പണവും കണ്ടെടുത്തു. ഇന്ത്യയില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കായി പാക് ഡ്രോണുകള്‍ ഇറക്കിയതാണ് പൊതികളെന്നാണ് നിഗമനം. അഖ്നൂര്‍ സെക്ടറിലെ നിയന്ത്രണ ...

ജമ്മു കശ്മീരിലെ രജൗരിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി

ജമ്മു കശ്മീരിലെ രജൗരിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. മേഖലയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ പൂഞ്ചില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ...

ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം

ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണം. ഭീകരര്‍ പതിയിരുന്നാണ് ആക്രമണം നടത്തുന്നത്. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണ്. പൂഞ്ചിലെ സുരന്‍കോട്ട് മേഖലയില്‍ ഡികെജി എന്നറിയപ്പെടുന്ന ദേരാ ...

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു

1980 മുതല്‍ കശ്മീരിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍; പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: 1980 മുതല്‍ കശ്മീരിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എസ്.കെ കൗള്‍ ആണ് അന്വേഷണം നടത്താന്‍ സമിതി(ട്രൂത്ത് ആന്റ് റികൊണ്‍സിലേഷന്‍ കമ്മിറ്റി) രൂപീകരിക്കാന്‍ ...

സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ: ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിവെച്ച് സുപ്രീംകോടതി

ഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിവെച്ച് സുപ്രീംകോടതി. ജമ്മു കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലെന്നും 370 അനുച്ഛേദം താല്‍കാലികമായിരുന്നുവെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ...

പങ്കാളിത്ത പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ഹർജിക്കാരുടെ വാദം തള്ളി; ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 സുപ്രീംകോടതി റദ്ദ് ചെയ്തു

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകണമെന്ന ഹർജിക്കാരുടെ വാദം തള്ളി സുപ്രീംകോടതി. രാഷ്ട്രപതി ഭരണത്തിൽ പാർലമെന്റിന് അധികാരം ഉപയോഗിക്കാം എന്നും ഇന്ത്യയുടെ ഭാഗമായതോടെ കാശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്നും ...

ജമ്മു കശ്മീരിലെ രജൗരിയിലെ ഏറ്റുമുട്ടല്‍; ഒരു ജവാന് കൂടി വീരമൃത്യു

ജമ്മു കശ്മീരിലെ രജൗരിയിലെ ഏറ്റുമുട്ടല്‍; ഒരു ജവാന് കൂടി വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് കൂടി വീരമൃത്യു. പ്രദേശത്ത് ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ...

ജമ്മുകശ്മീരിലെ രജൗറിയില്‍ ഏറ്റുമുട്ടല്‍;  നാല് സൈനികര്‍ക്ക് ഏറ്റുമുട്ടല്‍

ജമ്മുകശ്മീരിലെ രജൗറിയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗറിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ക്ക് വീരമൃത്യു. ബാജി മാള്‍ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സൈന്യവും ജമ്മു കാഷ്മീര്‍ ...

കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വളഞ്ഞ് സൈന്യം

കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംനൂ നെഹാമ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. പ്രദേശത്ത് രണ്ട് ഭീകരരെ ...

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 36 മരണം, 6 പേരുടെ നില ഗുരുതരം

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 36 മരണം, 6 പേരുടെ നില ഗുരുതരം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 36 പേര്‍ മരിച്ചു. 55 യാത്രക്കാരുമായി വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ 19 പേര്‍ ...

ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ചു; 3 പേർ വെന്തുമരിച്ചു

ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ചു; 3 പേർ വെന്തുമരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു പുരുഷനും സ്ത്രീയും ഉൾപ്പെടുന്നു. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആദ്യം ഒരു ...

ജമ്മുകശ്മീരില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പാക് സേന

ജമ്മുകശ്മീരില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പാക് സേന

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിയുതിര്‍ത്തതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു. അര്‍ണിയ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. വെടിവെപ്പില്‍ ഒരു ...

ജമ്മുകാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

ജമ്മുകാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അര്‍ണിയ സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യം. 2021 ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാന്‍ സൈന്യവും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം കരാര്‍ ലംഘിക്കുന്ന ...

പാംങ്ഗോഗ് താഴ്‍വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കാൻ ഇന്ത്യ-ചൈന ധാരണയായി

ജമ്മുവിൽ കുഴിബോംബ് സ്ഫോടനം; സൈനികന് പരിക്കേറ്റു

ശ്രീന​ഗർ: ജമ്മുവിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ സൈനികന് പരിക്ക് പറ്റി. ജമ്മു കശ്മീരിൽ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് അടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ചാണ് സൈനികന് അപകടം ഉണ്ടായത്. ജമ്മു ...

സന്തോഷ് ട്രോഫി: ജമ്മുകശ്മീരിനെ വീഴ്‌ത്തി വിജയക്കുതിപ്പില്‍ കേരളം

സന്തോഷ് ട്രോഫി: ജമ്മുകശ്മീരിനെ വീഴ്‌ത്തി വിജയക്കുതിപ്പില്‍ കേരളം

ഗോവ: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ തുടര്‍ച്ചയായ വിജയം നേടി കേരളം. ഗ്രൂപ്പ് എയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ജമ്മുകശ്മീരിന് ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് കേരളം വിജയം സ്വന്തമാക്കിയത്. ...

ജമ്മുകശ്മീരില്‍ ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ പിടിയില്‍

ജമ്മുകശ്മീരില്‍ ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ പിടിയിലായി. ഉഷ്‌കര സ്വദേശിയായ മുദാസിര്‍ അഹമ്മദ് ഭട്ടിനെയാണ് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ബാരാമുള്ള ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ...

ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിൽ; ഒരു സൈനികന് വീരമൃത്യു, മൂന്ന് പേരെ കാണാതായി

ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിൽ; ഒരു സൈനികന് വീരമൃത്യു, മൂന്ന് പേരെ കാണാതായി

ലഡാക്: ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിലിൽ ഒരു സൈനികന് വീരമൃത്യു. മൂന്ന് പേരെ കാണാതായി. ലഡാക്കിലെ മൗണ്ട് കുനിയിലാണ് മഞ്ഞിടിച്ചിൽ. പതിവ് പരിശീലനത്തിന്റെ ഭാഗമായി കൊടുമുടി കയറുന്നതിനിടെയാണ് അപകടം. ...

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഷ്‌ക്വര്‍ ഇ ത്വയിബയുമായി ബന്ധമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ട്

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഷ്‌ക്വര്‍ ഇ ത്വയിബയുമായി ബന്ധമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ട് രംഗത്ത്. ഈ മാസം ആദ്യം പാക് അധീന കശ്മീരില്‍ (പിഒകെ) ...

ജമ്മുകശ്മീരില്‍ സ്ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, പത്ത് പേര്‍ക്ക് പരുക്ക്

ജമ്മുകശ്മീരില്‍ സ്ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, പത്ത് പേര്‍ക്ക് പരുക്ക്

ജമ്മുകശ്മീരില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാര്‍ഗിലിലെ ദ്രാസ് പട്ടണത്തിലെ ആക്രിക്കടയിലാണ് സ്ഫോടനം നടന്നത്. പത്ത് പേര്‍ക്ക് പരിക്ക് പറ്റി. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പരുക്കേറ്റവരെ ...

ജ​മ്മു കാ​ഷ്മീ​രി​ൽ ല​ഷ്ക​ർ ഭീ​ക​ര​ർ പി​ടി​യി​ൽ

ജ​മ്മു കാ​ഷ്മീ​രി​ൽ ല​ഷ്ക​ർ ഭീ​ക​ര​ർ പി​ടി​യി​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ മൂ​ന്ന് ല​ഷ്ക​ർ ഇ ​താ​യി​ബ ഭീ​ക​ര​ർ പിടിയിലായി. സെ​ൻ​ട്ര​ൽ കാ​ഷ്മീ​രി​ൽ​നി​ന്നു​മാ​ണ് ഭീ​ക​ര​രെ പിടിച്ചത്. ഇ​വ​രു​ടെ കൈ​യി​ൽ​നി​ന്നും ആയുധങ്ങളും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ഖൈ​സ​ർ അ​ഹ​മ്മ​ദ് ...

ശ്രീനഗർ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് ജമ്മു കാശ്മീര്‍ ഭരണകൂടം: “അനീതി ഇല്ലെന്ന് ഉറപ്പാക്കും”

ഭീകരാക്രമണത്തിനെതിരെ ജമ്മുകശ്മീരില്‍ പ്രതിഷേധം ശക്തമാകുന്നു; സുരക്ഷിതയിടങ്ങളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരായ കശ്മീരി പണ്ഡിറ്റുകള്‍ തെരുവിലിറങ്ങി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷിതയിടങ്ങളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരായ കശ്മീരി പണ്ഡിറ്റുകള്‍ തെരുവിലിറങ്ങി. കശ്മീരില്‍ നടന്ന പ്രതിഷേധത്തില്‍ അധ്യാപികമാരടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. താഴ്വരയില്‍നിന്ന് ജമ്മു മേഖലയിലേക്കോ, ...

ശ്രീനഗർ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് ജമ്മു കാശ്മീര്‍ ഭരണകൂടം: “അനീതി ഇല്ലെന്ന് ഉറപ്പാക്കും”

ജമ്മു കാശ്മീരില്‍ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ നിസാർ ഖണ്ഡെയെ സൈന്യം വധിച്ചു; എ കെ 47 തോക്കടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ നിസാർ ഖണ്ഡെയെ സൈന്യം വധിച്ചു. എ കെ 47 തോക്കടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തു കൊല്ലപ്പെട്ട ...

ശ്രീനഗർ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് ജമ്മു കാശ്മീര്‍ ഭരണകൂടം: “അനീതി ഇല്ലെന്ന് ഉറപ്പാക്കും”

ഷോപ്പിയാനിൽ സൈന്യം വാടകയ്‌ക്കെടുത്ത് സഞ്ചരിച്ച സ്വകാര്യ വാഹനത്തിൽ സ്ഫോടനം, മൂന്ന് സൈനികർക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സൈന്യം വാടകയ്ക്കെടുത്ത് സഞ്ചരിച്ച സ്വകാര്യ വാഹനത്തിൽ സ്ഫോടനം . മൂന്ന് സൈനികർക്ക് പരിക്കേറ്റു. സ്ഫോടന കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.

ശ്രീനഗർ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട് ജമ്മു കാശ്മീര്‍ ഭരണകൂടം: “അനീതി ഇല്ലെന്ന് ഉറപ്പാക്കും”

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ തീവ്രവാദികൾ വെടിവച്ച് കൊന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ തീവ്രവാദികൾ വെടിവച്ച് കൊന്നു. ജമ്മുവിലെ സാംബ സെക്ടർ സ്വദേശിനിയായ രജ്‍നി ബാല (36) ആണ് തീവ്രവാദികളുടെ ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍; കഠ്‌വയ്‌ക്ക് സമീപം അതിര്‍ത്തിയില്‍ കണ്ട ഡ്രോണ്‍ പൊലീസ് വെടിവച്ചിട്ടു

കശ്മീര്‍ : ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍. കഠ്‌വയ്ക്ക് സമീപം അതിര്‍ത്തിയില്‍ കണ്ട ഡ്രോണ്‍ പൊലീസ് വെടിവച്ചിട്ടു. സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് പൊതികള്‍ കണ്ടെത്തി. ബോംബ് സ്ക്വാഡ് ...

കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി; പത്ത് വയസുള്ള മരുമകന് ആക്രമണത്തിൽ ഗുരുതര പരിക്ക്

ജമ്മു കശ്മീരിലെ ടി.വി നടി അമ്രീന്‍ ബട്ടിനെ വധിച്ച ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി; ഒരു ലഷ്കര്‍ ഭീകരനെയും വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ടി.വി നടി അമ്രീന്‍ ബട്ടിനെ വധിച്ച ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. അവന്തിപ്പോരയിലെ ഏറ്റുമുട്ടലിലാണ് രണ്ട് ലഷ്കറെ തയിബ ഭീകരരെ വധിച്ചത്. ശ്രീനഗറിലും ഒരു ...

Page 1 of 4 1 2 4

Latest News