കോട്ടയം : നിതിന മോളുടെ കഴുത്തറുക്കാന്‍ അഭിഷേകിന് പരിശീലനം ലഭിച്ചിരുന്നോ എന്ന് സംശയം .ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. അഭിഷേകിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പരിശോധന നടത്തിയ ശേഷമാകും കൂടുതൽ അന്വേഷണം.
ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നാളെ അപേക്ഷ നൽകും. അതേസമയം വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി ഇന്ന് നിതിനയുടെ വീട് സന്ദർശിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സന്ദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക