തിരുവനന്തപുരം : തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സക്ക് എത്തിയപ്പോള്‍ രണ്ടു വര്‍ഷം മുമ്പ് താന്‍ പീഡനത്തിന് ഇരയായതായി ഡോക്ടറോട് പത്തുവയസ്സുകാരിയുടെ വെളിപ്പെടുത്തല്‍.
ബസു കാത്ത് നില്‍ക്കുകയായിരുന്ന 55 കാരിയെ ആക്രമിച്ച് മാല പൊട്ടിച്ചു; തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു
മകന്റെ മകളെ പീഡിപ്പിച്ച എഴുപതു കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷിച്ച് വിളപ്പില്‍ശാല പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുത്തച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക