പാലിന് നാം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് പശുവിനെയാണ്. എന്നാല്‍ പശുവിന് പാലിനെക്കാള്‍ ആരോഗ്യ ഗുണത്തില്‍ മുന്നിലാണ് ആട്ടിന്‍ പാല്.
ആട്ടിന്‍ പാലില്‍ കൊഴുപ്പിന്റെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം എളുപ്പത്തില്‍ നടക്കും. അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ആട്ടിന്‍ പാല് നല്‍കുന്നതാണ് ഉത്തമം. പ്രോട്ടീന്‍, അയണ്‍, വിറ്റമിന്‍ സി, ഡി എന്നിവയില്‍ സമ്ബുഷ്ടമായ ആട്ടിന്‍ പാലില്‍, പശുവിന് പാലിലുള്ളതിനെക്കാള്‍ 13 ശതമാനം കുറവ് ലാക്ടോസാണുള്ളത്.
ഇതിലെ ഫാറ്റി ആസിഡുകളുടെ സാന്നിദ്ധ്യം ശരീരകോശങ്ങളില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്നു. കൂടാതെ ആയുര്‍വേദ മരുന്നുകള്‍ക്കും ചികിത്സയ്ക്കും ആട്ടിന്‍ പാലാണ്
ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക