ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ അനസേ്തഷ്യനിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിങ്ങ് ഇംപയേര്‍ഡ് ചില്‍ഡ്രന്‍സ്, കൗണ്‍സലര്‍ (എന്‍ എം എച്ച് പി) ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റേഡിയോഗ്രാഫര്‍, ജെ പി എച്ച് എന്‍, ഒ ടി ടെക്നീഷ്യന് എന്നീ തസ്തികകളില്‍ താല്ക്കാലികലിക നിയമനത്തിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും, യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങള്‍ അറിയുന്നതിനുമായി www.nhmkannur.in സന്ദര്‍ശിക്കുക. അപേക്ഷ നവംബര്‍ ഏഴിന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. ഫോണ്‍: 0497 2709920.
പ്രതികരിക്കാൻ ഇവിടെ എഴുതുക