നാരങ്ങ ഒരു സിട്രസ് പഴമാണെന്ന് നിങ്ങൾക്കറിയാവുന്നതാണല്ലോ. അതിൽ വിറ്റാമിൻ-സി ധാരാളം അടങ്ങിയിട്ടുണ്ട്. നാരങ്ങയുടെ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.
അസിഡിറ്റി ഉള്ളതിനാൽ, മുഖക്കുരുവിന് കാരണമാകുന്ന ചർമ്മത്തിലെ വീക്കം, മുഖത്തെ എണ്ണമയം എന്നിവ കുറയ്ക്കാൻ നാരങ്ങ സഹായിക്കുന്നു. ഇതിനൊപ്പം അതിൽ അടങ്ങിയിരിക്കുന്ന AHA കറുത്ത പാടുകൾക്ക് കാരണമാകുന്ന മൃതകോശങ്ങളെ തകർക്കാൻ പ്രവർത്തിക്കുന്നു.
നാരങ്ങയ്ക്ക് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനുള്ള ഗുണങ്ങളുണ്ട്. ഈ ബാക്ടീരിയയുടെ പേര് പ്രൊപ്പിയോണിബാക്ടീരിയം (Propionibacterium) എന്നാണ്.
നാരങ്ങ ഉപയോഗിച്ച് ചർമ്മത്തിലെ പാടുകൾ കുറക്കാനും, ചർമ്മത്തെ ശുദ്ധീകരിക്കാനും മുഖത്തെ രോമങ്ങൾ മാറ്റാനും കഴിയും.
നാരങ്ങയുടെ തുടർച്ചയായ ഉപയോഗം കൊണ്ട് താരൻ, സോറിയാസിസ് എന്നിവ മാറും. നാരങ്ങായിൽ അടങ്ങിയിരിക്കുന്ന AHA പ്രവർത്തിക്കുകയും അത് മൃതകോശങ്ങളെ ശുദ്ധീകരിക്കുചെയ്യുന്നു.
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ-സി ചർമ്മത്തിലെ കൊളാജലിന്റെ അളവ് വർദ്ധിപ്പിക്കുന്നു. പ്രായത്തിനനുസരിച്ച് കുറയുകയും ചർമ്മം അയഞ്ഞതാക്കുകയും ചെയ്യുന്ന ഒരു പ്രോട്ടീനാണ് കൊളാജൻ.
നാരങ്ങയുടെ ചില ദോഷങ്ങൾ
ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകാം.
നാരങ്ങ ഉപയോഗിച്ചതിന് ശേഷം സൂര്യതാപം ഏൽകാനുള്ള സാധ്യത വർദ്ധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക