താന്‍ പ്രണയിച്ചവരൊക്കെ ഒടുവില്‍ തന്നെ വേദനിപ്പിക്കുകയായിരുന്നുവെന്ന് ദീപിക പദുകോണ്‍. രണ്ബീറിനെതിരെയുള്ള ഒളിയമ്പാണ് നടിയുടെ ഈ പ്രസ്താവനയെന്നാണ് ആരാധകര്‍ വിലയിരുത്തിയത്.
തന്റെ വിവാഹത്തിന് നടി കത്രീന കൈഫിനെ ക്ഷണിച്ചിരുന്നില്ല. ദീപികയുമായുള്ള പ്രണയ തകര്‍ന്ന ശേഷം രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലായിരുന്നു.
പൊതുവെ അഭിമുഖങ്ങളില്ലെല്ലാം നിയന്ത്രണത്തോടെ സംസാരിക്കുന്ന ദീപിക ഇത്രയും തുറന്ന് സംസാരിച്ചത് ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക