വളർത്തുനായ ഹാഷിന്റെ ബെർത്ത്ഡേ ആഘോഷിച്ച് സാമന്ത. നവംബർ24 നായിരുന്നു ഹാഷിന്റെ മൂന്നാം ജന്മദിനം. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമന്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നാഗചൈതന്യയുമായുള്ള വേർപിരിയലിനുശേഷമുള്ള ഹാഷിന്റെ ആദ്യ ബെർത്ത്ഡേയാണിത്. മൂന്നു വർഷങ്ങൾക്കു മുൻപാണ് സാമന്തയും നാഗചൈതന്യയും ചേർന്ന് ഹാഷിനെ സ്വന്തമാക്കിയത്.
ഹാഷ് അക്കിനേനി എന്നായിരുന്നു പേര് നൽകിയത്. എന്നാൽ നാഗചൈതന്യയുമായി വേർപിരിഞ്ഞശേഷം ഹാഷിന്റെ പേരിൽനിന്നും അക്കിനേനി സാമന്ത നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക