നെടുമങ്ങാട്: വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി . തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. താന്നിമൂട് സ്വദേശി സജിയാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ ബാബു മുങ്ങി. ഇദ്ദേഹത്തിനായി തിരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക