കൊലപ്പെടുത്തി

തിരുവനന്തപുരത്ത് ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി

തിരുവനന്തപുരത്ത് ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി

തിരുവനന്തപുരം കാട്ടാക്കടയിൽ ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കാട്ടാക്കടയിലെ കൊണ്ണിയൂരിലാണ് ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. പ്രതിയായ കുട്ടിയുടെ അമ്മയുടെ സഹോദരി മഞ്ജുവിനെ ...

ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

മലപ്പുറം എടക്കരയിൽ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയിൽ പ്രഭാകരനെയാണ് കൊലപ്പെടുത്തിയത്. പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് ...

ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം  ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കുടുംബ വഴക്കിനെ തുടർന്ന് പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തുവിട്ടു. 9 മണിയോടെ കുളികഴിഞ്ഞ് ബാത്റൂമിൽ നിന്ന് ...

കോഴിക്കോട് ഭിന്നശേഷി സ്ഥാപനത്തില്‍ പെണ്‍കുട്ടിയെ മര്‍ദിച്ചതായി പരാതി

നാല് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയശേഷം സ്വന്തം അമ്മാവൻ കൊലപ്പെടുത്തി

നാലുവയസ്സുകാരിയെ സ്വന്തം അമ്മാവൻ കൊലപ്പെടുത്തി. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായും കണ്ടെത്തി. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനു സമീപത്തുനിന്നും കുട്ടിയുടെ ബന്ധുക്കളാണ് ...

ആലപ്പുഴ അരൂർ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

ആലപ്പുഴ അരൂർ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

ആലപ്പുഴ അരൂർ ചന്തിരൂർ പാറ്റു വീട്ടിൽ ഫെലിക്‌സ് (28) ആണ് മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഫെലിക്‌സ് മൂന്നാറിൽ നിന്ന് ജോലി കഴിഞ്ഞ് എത്തിയത്. തുടർന്ന് ...

രണ്ടാമത്തെ കുഞ്ഞും പെണ്‍കുട്ടി മനംനൊന്ത് നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 25കാരി

മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ലാത്തുരിലാണ് സംഭവം. രണ്ടാമത്തെ കുഞ്ഞും പെണ്ണായതില്‍ മനംനൊന്താണ് 25കാരി കുഞ്ഞിനെ ...

ആണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അധ്യാപികയും കാമുകനും പിടിയില്‍

വീട്ടാവശ്യത്തിന് വെള്ളം എടുത്തുവച്ചില്ല : 10 വയസുകാരനെ പിതാവ് അടിച്ചു കൊലപ്പെടുത്തി

വീട്ടാവശ്യത്തിന് വെള്ളം എടുക്കാത്തതിന് 10 വയസുകാരനെ പിതാവ് കൊലപ്പെടുത്തി. നാഗ്പുരിലെ സുരദേവി ഗ്രാമത്തിലാണ് സംഭവം. വെള്ളം നിറയ്ക്കാത്തതിനെ തുടർന്ന് മകൻ ഗുൽഷനെ(10) സന്ത്ലാൽ മദവി അടിച്ചു കൊല്ലുകയായിരുന്നു. ...

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ശേഷം കെട്ടിത്തൂക്കിയ കേസിലെ ആദ്യ ഘട്ട വിചാരണ പൂർത്തിയായി

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ശേഷം കെട്ടിത്തൂക്കിയ കേസിലെ ആദ്യ ഘട്ട വിചാരണ പൂർത്തിയായി

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ശേഷം കെട്ടിത്തൂക്കിയ കേസിലെ ആദ്യ ഘട്ട വിചാരണ പൂർത്തിയായി. രണ്ടാം ഘട്ട വിചാരണ ഈ മാസം 30 ന് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

“പെൺകുട്ടി” എന്ന് വിളിച്ച് കളിയാക്കി; തമിഴ്‌നാട്ടിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി

ചെന്നൈ: ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചതിന് തമിഴ്‌നാട്ടിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടി സുഹൃത്തിനെ "പെൺകുട്ടി" എന്ന് വിളിച്ച് അപമാനിച്ചതായി തമിഴ്‌നാട് പൊലീസ് ...

ആണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അധ്യാപികയും കാമുകനും പിടിയില്‍

കക്കൂസ് വൃത്തിയാക്കുന്ന പാനീയം കുടിപ്പിച്ച് ഗര്‍ഭിണിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ഹൈദരാബാദ്: തെലങ്കാനയിൽ കക്കൂസ് വൃത്തിയാക്കുന്ന പാനീയം കുടിപ്പിച്ച് ഗര്‍ഭിണിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ വർണി മണ്ഡലിലെ രാജ്പേട്ട് തണ്ടയിൽ ഏപ്രിൽ 27 ബുധനാഴ്ചയാണ് സംഭവം ...

പാലക്കാട് ബൈക്ക്  കവർന്നെന്ന് ആരോപണം; യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊന്നു

പാലക്കാട് ബൈക്ക് കവർന്നെന്ന് ആരോപണം; യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊന്നു

പാലക്കാട് ഒലവക്കോടിന് സമീപം ബൈക്ക് കവർന്നതായി ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് ദാരുണമായി കൊലപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖാണ് ( 27 രാത്രി ഒരു മണിയോടെയുണ്ടായ ...

ഇതര സംസ്ഥാന തൊഴിലാളിയെ സുഹ‍ൃത്ത് തലയ്‌ക്കടിച്ച് കൊന്നു

തര്‍ക്കത്തിന് പിന്നാലെ എട്ടുവയസുകാരനെ 13 വയസുകാരനായ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ന്യൂദല്‍ഹി: വഴക്കിനെ തുടര്‍ന്ന് എട്ടുവയസുകാരനെ 13 വയസുകാരനായ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പൊലീസ്. പ്രതിയെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ദല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ...

ഒരുവയസുള്ള മകന്‍റെ വായില്‍ മദ്യം കലര്‍ന്ന ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍

ഒരുവയസുള്ള മകന്‍റെ വായില്‍ മദ്യം കലര്‍ന്ന ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍

ഊട്ടി: ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഊട്ടിയിലാണ് സംഭവം. ബോധം കെട്ടുവീണ മകനുമായി ഫെബ്രുവരി മാസത്തിലാണ് അമ്മ ഗീത ആശുപത്രിയിലെത്തിയത്. ...

തൃശൂരില്‍ സഹോദരനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; അമ്മയും പ്രതി

യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയത് ജീവനോടെ; തൃശൂരിലെ കൊലപാതകത്തിൽ നിർണായകമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൃശൂർ: ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ  കുഴിച്ച് മൂടിയത് ജീവനോടെയെന്ന്   കണ്ടെത്തൽ. ചേർപ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ കൊലപാതകത്തിലെ  നിർണായക വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് ...

ഭാര്യയെ ശ്വാസംമുട്ടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി, മൃതദേഹം പുതപ്പുകൊണ്ട് മൂടി, മക്കളുമായി മുങ്ങി; അസ്സം സ്വദേശിയെ മലപ്പുറം പൊലീസ്‌ ചൈനാ അതിര്‍ത്തിയിലെ ഒളിതാവളത്തീന്ന് പൊക്കി

ഭാര്യയെ ശ്വാസംമുട്ടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി, മൃതദേഹം പുതപ്പുകൊണ്ട് മൂടി, മക്കളുമായി മുങ്ങി; അസ്സം സ്വദേശിയെ മലപ്പുറം പൊലീസ്‌ ചൈനാ അതിര്‍ത്തിയിലെ ഒളിതാവളത്തീന്ന് പൊക്കി

മലപ്പുറം മങ്കട എലച്ചോലയില്‍ താമസിച്ചിരുന്ന അസ്സം യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് പൊലീസ് പിടിയിലായി. കൊലപാതകത്തിനു ശേഷം കുട്ടികളേയും കൂട്ടി രക്ഷപെട്ട പ്രതിയെ അരുണാചല്‍പ്രദേശില്‍ ചൈനാ അതിര്‍ത്തിയ്ക്കടുത്തുള്ള ഒളിത്താവളത്തില്‍ ...

ചിനീകുഴിയിൽ മകനെയും കുടുംബത്തെയും അച്ഛൻ വീടിന് തീവെച്ച് കൊലപ്പെടുത്തി; മരിച്ച ഫൈസലിന്‍റെ പിതാവ് പിടിയില്‍

ചിനീകുഴിയിൽ മകനെയും കുടുംബത്തെയും അച്ഛൻ വീടിന് തീവെച്ച് കൊലപ്പെടുത്തി; മരിച്ച ഫൈസലിന്‍റെ പിതാവ് പിടിയില്‍

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് ചിനീകുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസൽ, ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ് മരിച്ചത്. ...

സഹോദരിയുമായി അവിഹിതം; വണ്ടൻമേടിൽ സുഹൃത്തിനെ മദ്യത്തില്‍ വിഷം കൊടുത്ത് യുവാവ് കൊലപ്പെടുത്തി

സഹോദരിയുമായി അവിഹിതം; വണ്ടൻമേടിൽ സുഹൃത്തിനെ മദ്യത്തില്‍ വിഷം കൊടുത്ത് യുവാവ് കൊലപ്പെടുത്തി

ഇടുക്കി: വണ്ടൻമേടിൽ യുവാവിനെ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്തു കൊന്ന പ്രതി പിടിയിൽ. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊന്ന പ്രവീണാണ് അറസ്റ്റിലായത്. വണ്ടൻമേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ ...

ഇത് വിദേശമദ്യമല്ല, നല്ല ഒന്നാന്തരം കട്ടനാ! വിദേശമദ്യമെന്ന പേരില്‍ ബാറിന് സമീപം തട്ടിപ്പ്, കട്ടന്‍ ചായ ലിറ്ററിന് 900 രൂപ !

സഹോദരിയെ പ്രണയിച്ചു, ഇടുക്കിയിൽ കൂട്ടുകാരന് മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി

സഹോദരിയെ പ്രണയിച്ച കാരണത്തിന് പതിനെട്ടുകാരനെ മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്തി. സത്യവിലാസം പവൻരാജിന്റെ മകൻ രാജ്കുമാർ ആണ് കൊല്ലപ്പെട്ടത്. ഇടുക്കി കമ്പംമെട്ട് നെറ്റിത്തൊഴുവിന് സമീപം മണിയംപെട്ടിയിലാണ് സംഭവം. ...

വിരുന്നിനെത്തിയ വീട്ടിൽ കയറി സിപിഎം പ്രവ‍ർത്തകനെ കൊലപ്പെടുത്തിയ 7 ആർഎസ്എസുകാർക്ക് ജീവപര്യന്തം

വിരുന്നിനെത്തിയ വീട്ടിൽ കയറി സിപിഎം പ്രവ‍ർത്തകനെ കൊലപ്പെടുത്തിയ 7 ആർഎസ്എസുകാർക്ക് ജീവപര്യന്തം

തൃശൂ‍ർ: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സിപിഎം പ്രവർത്തകൻ ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസിൽ 7 ബി ജെ പി - ആ‍ർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കാമുകിയുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കല്ലുകൊണ്ട് മുഖം വികൃതമാക്കി

മുംബൈ: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കഴുത്ത് ഞെരിച്ച് നിലയി കണ്ടെത്തി .കഴുത്ത് ഞെരിച്ച് നിലയി സംഭവവുമായി ബന്ധപ്പെട്ട് കമുകന്‍ സീക്കോയെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

വ്യായാമം നിർത്താൻ ആവശ്യപ്പെട്ട അമ്മയെ മാനസിക രോഗിയായ മകൻ ഡംബെൽ ഉപയോഗിച്ച് കൊലപ്പെടുത്തി

തെലങ്കാന: ഹൈദരാബാദിലെ സുൽത്താൻ ബസാറിൽ വെച്ച് മാനസിക രോഗിയായ മകൻ ഡംബെൽ ഉപയോഗിച്ച് അമ്മയെ കൊല്ലുകയും അമ്മയെ രക്ഷിക്കാൻ ശ്രമിച്ച സഹോദരിയെ ആക്രമിക്കുകയും ചെയ്തു. പുലർച്ചെ രണ്ടുമണിക്ക് ...

വിഴിഞ്ഞത് അയൽവാസിയെ കൊന്ന് തട്ടിന്‍ പുറത്ത് വച്ച കേസിൽ അറസ്റ്റിലായ അമ്മയെയും മകനെയും ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് ഒരു വര്‍ഷം മുമ്പ് നടന്ന മറ്റൊരു കൊലപാതകം കൂടി; രണ്ട് കൊലപാതകങ്ങളും നടന്നത് ഒരെ മാസത്തിലും ഒരെ തീയതിയിലും, 75കാരിയെ കൊലപ്പെടുത്തിയതും 14 കാരിയെ കൊലപ്പെടുത്തിയതും ഒരെ ചുറ്റിക ഉപയോഗിച്ചും !
മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ചുട്ടുപഴുത്ത സ്പൂൺ വായിലും തുടയിലും വച്ചു; അടുപ്പിൽ ഉണക്കമുളകിട്ടു പുക ശ്വസിപ്പിച്ചു; 70രൂപ മോഷ്ടിച്ചതിന് മൂന്നാം ക്ലാസുകാരിയെ അമ്മയും ബന്ധുവും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട് തിരിച്ചുറപ്പള്ളിയിൽ 70രൂപ മോഷ്ടിച്ചതിന് മൂന്നാം ക്ലാസുകാരിയെ അമ്മയും ബന്ധുവും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി . വീടിന് സമീപമുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നും 70 രൂപ ...

കടയ്‌ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത് മൊബൈൽ ഫോണിൽ സ്ഥിരം വരുന്ന ഫോൺ കോളുകളെ കുറിച്ചുള്ള തർക്കത്തെ തുടർന്ന്; കൊലപാതകം  ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ

കടയ്‌ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത് മൊബൈൽ ഫോണിൽ സ്ഥിരം വരുന്ന ഫോൺ കോളുകളെ കുറിച്ചുള്ള തർക്കത്തെ തുടർന്ന്; കൊലപാതകം ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ

 കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തിയത് മൊബൈൽ ഫോണിൽ സ്ഥിരം വരുന്ന ഫോൺ കോളുകളെ കുറിച്ചുള്ള തർക്കത്തെ തുടർന്നെന്ന് പൊലീസ്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ദീപു ഭാര്യയെ ...

അയോധ്യയിൽ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്തു, രണ്ട് പോലീസുകാരെ കുറ്റപ്പെടുത്തി ആത്മഹത്യാ കുറിപ്പ്

മധ്യപ്രദേശിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; മൃതദേഹം വീടിന്റെ മേൽക്കൂരയിൽ കണ്ടെത്തി

മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെയുള്ള സോഹാഗ്പൂർ പ്രദേശത്തെ വീടിന്റെ മേൽക്കൂരയിൽ തുണിയിൽ ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി

നെടുമങ്ങാട്: വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി . തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. താന്നിമൂട് സ്വദേശി സജിയാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

14കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി, കൈകളും കാലുകളും വെട്ടി, മൃതദേഹം കാട്ടിൽ തള്ളി 

ദിയോഘർ: ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ  വഴക്കിനെ തുടർന്ന് 14 വയസ്സുകാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. മൃതദേഹം കഴുത്തറുത്ത് കൈകാലുകൾ വെട്ടിമാറ്റി ചാക്കിൽ നിറച്ച് കാട്ടിൽ തള്ളിയതായി പൊലീസ് പറഞ്ഞു. ...

പോത്തൻകോട് ഗുണ്ടാ കൊലപാതക കേസ് : പ്രാഥമിക പ്രതിപ്പട്ടികയായി ; മൂന്നാം പ്രതി ഭാര്യാ സഹോദരൻ

പോത്തൻകോട് സുധീഷിനെ കൊലപ്പെടുത്തി കാൽവെട്ടി റോഡിലെറിഞ്ഞ കേസിലെ മുഖ്യപ്രതികൾ പിടയിൽ; രണ്ടാം പ്രതിയായ ഒട്ടകം രാജേഷിനായി തിരച്ചിൽ

പോത്തൻകോട് സുധീഷിനെ കൊലപ്പെടുത്തി കാൽവെട്ടി റോഡിലെറിഞ്ഞ കേസിലെ മുഖ്യപ്രതികൾ പിടയിൽ. ഒന്നാം പ്രതി ഊരുപൊയ്ക മങ്കാട്ടുമൂല സ്വദേശി സുധീഷ് ഉണ്ണിയും മൂന്നാം പ്രതി മുട്ടായി ശ്യാംകുമാറുമാണ് പൊലീസ് ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തിയ യുവതിയെ ഭാര്യ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

വിജയവാഡ: ആന്ധ്രപ്രദേശിലെ കൃഷ്ണലങ്കയിലെ റാണിഗിരിയില്‍ ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തിയ യുവതിയെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി.പ്രതിയായ യുവതി ഒളിവിലാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ...

മധ്യപ്രദേശില്‍ 60കാരനായ കര്‍ഷകനെ ക്രൂരമായി കൊലപ്പെടുത്തി, അറുത്തെടുത്ത തലയുമായി അജ്ഞാതര്‍ കടന്നുകളഞ്ഞതായി പൊലീസ്

മധ്യപ്രദേശില്‍ 60കാരനായ കര്‍ഷകനെ ക്രൂരമായി കൊലപ്പെടുത്തി, അറുത്തെടുത്ത തലയുമായി അജ്ഞാതര്‍ കടന്നുകളഞ്ഞതായി പൊലീസ്

ഭോപ്പാല്‍: ജബല്‍പൂരില്‍ കര്‍ഷകനെ ക്രൂരമായി കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി അജ്ഞാതര്‍ കടന്നുകളഞ്ഞതായി പൊലീസ് . തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗയാപ്രസാദാണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ...

Page 1 of 4 1 2 4

Latest News