കേപ്ടൗണ്‍ ∙ ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. സമാധാനത്തിനുള്ള നൊബേൽ അടക്കം
നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണ്.
മനുഷ്യാവകാശ പ്രവർത്തകനായ ഡെസ്മണ്ട് ടുട്ടു, വർണ്ണവിവേചനത്തിനെതിരെ പോരാടിയിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക