കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സ് ജീവനക്കാരായ ഇതരസംസ്ഥാനക്കാര്‍ പൊലീസിനെ ആക്രമിച്ചതില്‍ അറസ്റ്റിലായവരുടെ എണ്ണം അന്‍പതായി. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി.
പരുക്കേറ്റ പൊലീസുകാരുടെ മൊഴി പ്രകാരമാണ് വകുപ്പുകള്‍ ചുമത്തിയത്. 26പേരുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 24 പേരുടെ തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക