ഡല്‍ഹി: തുണിത്തരങ്ങളുടെ നികുതി ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ചേക്കും. ഇന്നുചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് അറിയിക്കും. ഗുജറാത്ത്, ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ എതിര്‍പ്പറിയിച്ചു. അഞ്ചുശതമാനത്തില്‍ നിന്ന് 12 ആക്കി ഉയര്‍ത്താനായിരുന്നു തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക