തിരുവനന്തപുരം: അമ്പൂരിയില്‍ 17കാരനെ കെട്ടിയിട്ട് മര്‍ദിച്ചു. വായിൽ മദ്യം ഒഴിച്ചു നല്‍കിയശേഷം നഗ്നനാക്കി മര്‍ദിക്കുകായിരുന്നു. മര്‍ദനം മൊബൈലില്‍ പകര്‍ത്തി.
എന്നാൽ സംഭവത്തിൽ നെയ്യാര്‍ ഡാം പൊലീസ് ഇതുവരെ കേസെടുത്തില്ല. മൂന്നുമണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് 17കാരന്റെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക