തിരുവനന്തപുരം: ചാന്‍സലര്‍ പദവിയിലിരുന്ന് ഗവര്‍ണര്‍ തന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്.
ഗവര്‍ണര്‍ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. നിയമവിരുദ്ധ നടപടിയെടുത്തെങ്കില്‍ വി.സിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണം. ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനല്ലെന്നും സതീശന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക