തിരുവനന്തപുരം: സര്‍ക്കാരിനെതിരെ എന്‍.എസ്.എസ് രംഗത്ത്. എന്‍.എസ്.എസിനോട് സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നുവെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
ഇത്തരത്തില്‍ പെരുമാറുന്നവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കും. മന്നം ജയന്തി പൂര്‍ണ അവധിയാക്കണമെന്നാവശ്യം പരിഗണിക്കുന്നില്ലെന്നും ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക