തൃശൂർ: വെങ്ങിണിശ്ശേരിയിൽ മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. എം.എസ് നഗറിൽ ഹൃദ്യ (23) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സ്വയം വെട്ടിപരിക്കേൽപ്പിച്ച അച്ഛൻ സുരേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക