വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

പാലക്കാട് കോതകുറിശ്ശിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അനങ്ങനടി കോതകുറുശ്ശിയിലാണ് സംഭവം നടന്നത്. സെപ്തംബർ 28 ന് പുലർച്ചെയാണ് ഗാന്ധിനഗർ കിഴക്കേ പുരയ്ക്കൽ കൃഷ്ണദാസൻ ...

തിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; കൊലക്ക് പിന്നില്‍ ഗുണ്ടാപകയെന്ന് സൂചന

തിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; കൊലക്ക് പിന്നില്‍ ഗുണ്ടാപകയെന്ന് സൂചന

തിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. വഴയില സ്വദേശി മണിച്ചനാണ് മരിച്ചത്. മദ്യപാനത്തെത്തുടര്‍ന്നുള്ള വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അക്രമത്തില്‍ തിരുമല സ്വദേശി ഹരികുമാറിനും പരുക്കേറ്റു. അക്രമത്തിന് പിന്നില്‍ ...

ഗതാ​ഗത നിയമം ലംഘിക്കുന്നവർക്ക് ഇനി പൊലീസ് ഡ്രൈവറായി നിയമനം ലഭിക്കില്ല

കുടുംബവഴക്ക്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

കോട്ടയം:  അയർക്കുന്നത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം അമയന്നൂർ പതിക്കൽ വീട്ടിൽ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ...

പാലക്കാട് ബൈക്ക്  കവർന്നെന്ന് ആരോപണം; യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊന്നു

കൊട്ടാരക്കരയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊല്ലം കൊട്ടാരക്കരയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പുല്ലാമല സ്വദേശി രാജനാണ് (64)ഭാര്യ രമയെ (56) കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. തടയാനെത്തിയ രമയുടെ സഹോദരി ...

അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ പ്രതി അനീഷ് കീഴടങ്ങി

അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ പ്രതി അനീഷ് കീഴടങ്ങി

തൃശൂര്‍: അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി. തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ അനീഷാണ് കീഴടങ്ങിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലാണ് പുലര്‍ച്ചെ രണ്ട് മണിക്ക് അനീഷ് കീഴടങ്ങിയത്. ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

തൃശൂർ വെങ്ങിണിശ്ശേരിയിൽ മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി

തൃശൂർ: വെങ്ങിണിശ്ശേരിയിൽ മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. എം.എസ് നഗറിൽ ഹൃദ്യ (23) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സ്വയം വെട്ടിപരിക്കേൽപ്പിച്ച അച്ഛൻ സുരേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി പ്രതികാരം; അറസ്റ്റ്

സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി പ്രതികാരം; അറസ്റ്റ്

തിരുവനന്തപുരം:  യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കുള്ള കിഴുവിലം കൊച്ചാലംമൂട് സ്വദേശികളായ അഭിജിത്ത്, സിനേഷ്, കല്ലുവാതുക്കല്‍ സ്വദേശി സുധീഷ്, ...

വീടുപണിക്കു വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

വീടുപണിക്കു വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

വീടുപണിക്കു വായ്പയെടുത്ത പണം മദ്യപിക്കാൻ നൽകാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി . അയിര ചൂരക്കുഴി മേക്കെകര പുത്തൻവീട്ടിൽ മീന(34)യാണു മരിച്ചത്. ഭർത്താവ് ഷാജി (40) പെ‍ാലീസിൽ ...

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയ്‌ക്ക് വധശിക്ഷ: കുടുംബാംഗങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ ഷബ്നത്തിന് കഴുമരം ഒരുങ്ങി

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയ്‌ക്ക് വധശിക്ഷ: കുടുംബാംഗങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ ഷബ്നത്തിന് കഴുമരം ഒരുങ്ങി

ലഖ്‌നൗ: സ്വതന്ത്രാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയ്ക്ക് കഴുമരം ഒരുങ്ങുന്നു. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലപാതക കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

ബന്ധുവായ സ്ത്രീയെ വിവാഹം കഴിക്കാൻ താൽപര്യമറിയിച്ച ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

ബന്ധുവായ സ്ത്രീയെ വിവാഹം കഴിക്കാൻ താൽപര്യമറിയിച്ച ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. മുപ്പതുകാരിയായ ഉമാമഹേശ്വരിയാണ് ഭർത്താവായ പ്രഭുവിനെ വെട്ടിക്കൊന്നത്. കൊലപ്പെടുത്തിയതിനു ശേഷം ഇവർ കോവിൽപ്പട്ടിയിലുളള ...

തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി, കഴുത്തില്‍ വെട്ടേറ്റത് 18 തവണ

തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി, കഴുത്തില്‍ വെട്ടേറ്റത് 18 തവണ

ചെന്നൈ : തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്നു. തമിഴന്‍ ടിവി റിപ്പോര്‍ട്ടര്‍ മോസസിനെയാണ് കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. മയക്കുമരുന്ന് സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. കാഞ്ചീപുരം പുണ്ട്രോത്തൂരിലെ ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

കൊല്ലത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി, ശരീരമാസകലം മുറിവ്

ചവറയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. അരിനല്ലൂർ വിളയിൽ തെക്കതിൽ രാജേന്ദ്രൻ പിളള (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. അരിനല്ലൂർ അറുവലക്കുന്നിൽ വച്ചായിരുന്നു ​ഗൃഹനാഥന് ...

വനിതാ സുഹൃത്തിനെച്ചൊല്ലി മുമ്പും തര്‍ക്കം ; വൈരാഗ്യമായി മാറി ; തെളിവ് നശിപ്പിക്കാന്‍ വസ്ത്രങ്ങള്‍ പുഴയിലെറിഞ്ഞു ; കുമ്പള കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വനിതാ സുഹൃത്തിനെച്ചൊല്ലി മുമ്പും തര്‍ക്കം ; വൈരാഗ്യമായി മാറി ; തെളിവ് നശിപ്പിക്കാന്‍ വസ്ത്രങ്ങള്‍ പുഴയിലെറിഞ്ഞു ; കുമ്പള കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കാസര്‍കോട് കുമ്പളയില്‍ സ്വകാര്യ ഓയില്‍ മില്ലിലെ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വനിതാ സുഹൃത്തിന്റെ പേരിലുള്ള തര്‍ക്കമാണ് വൈരാഗ്യത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

കാസര്‍ഗോഡ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു, പിന്നാലെ പ്രതിയുടെ കൂട്ടുകാര്‍ തൂങ്ങിമരിച്ച നിലയില്‍, ഞെട്ടി പൊലീസ്‌

കാസർകോട് കഴിഞ്ഞ ദിവസമാണ് ഹരീഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് അയാളുടെ രണ്ട് സുഹൃത്തുക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കഴിഞ്ഞ ദിവസം ...

16 വയസുകാരന്റെ കൊലപാതകം; സഹപാഠികള്‍ പിടിയിലായത് മൃതദേഹം സംസ്‌കരിക്കുന്നതിനിടെ; പൊലീസില്‍ വിവരം അറിയിച്ചത് നാട്ടുകാര്‍

16 വയസുകാരന്റെ കൊലപാതകം; സഹപാഠികള്‍ പിടിയിലായത് മൃതദേഹം സംസ്‌കരിക്കുന്നതിനിടെ; പൊലീസില്‍ വിവരം അറിയിച്ചത് നാട്ടുകാര്‍

പത്തനംതിട്ട: അങ്ങാടിക്കല്‍ കൊടുമണില്‍ 16 വയസ്സുകാരനെ സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്രമം നടത്തിയതായി പൊലീസ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കളിയ്ക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ...

Latest News