തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ളവര്‍ മാത്രമേ സില്‍വര്‍ ലൈനിനെ എതിര്‍ക്കൂ എന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്.
സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും എന്ന വാദം വിഡ്ഢിത്തമണെന്നും സര്‍വേക്കല്ല് പിഴുതാല്‍ പദ്ധതി വരില്ല എന്നാണ് ചിലരുടെ വാദമെന്നും അദ്ദേഹം പറഞ്ഞു.
വിവരദോഷികളും വകതിരിവില്ലാത്തവരും രാഷ്ട്രീയ നേതൃത്വത്തില്‍ വന്നാല്‍ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക