ഡൽഹി: ഡൽഹിയിൽ ഇന്ന് 20,181 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ വർഷം മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ വർധനയാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ തലസ്ഥാന നഗരത്തിൽ 7 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഇന്ന് കോവിഡ് കേസുകളുടെ എണ്ണം 20,000 കടക്കുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പ്രവചിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക