ആരോഗ്യമന്ത്രി

അതീവ ജാഗ്രതവേണം: എലിപ്പനിക്ക് സാധ്യത, വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ആന്റിബയോട്ടിക്കുകൾ ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ നൽകരുത്; മെഡിക്കൽ സ്റ്റോറുകൾക്ക് കർശന നിർദേശവുമായി ആരോഗ്യ മന്ത്രി

ആന്റിബയോട്ടിക്കുകൾ ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ നൽകരുതെന്ന കർശന നിർദേശവുമായി ആരോഗ്യ മന്ത്രി. ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകിയാൽ മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇത്തരം ...

അതീവ ജാഗ്രതവേണം: എലിപ്പനിക്ക് സാധ്യത, വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സന്നിധാനത്ത് കനിവ് സ്പെഷ്യൽ ആംബുലൻസ് ഉടൻ വിന്യസിക്കും; ആരോഗ്യമന്ത്രി വീണാ ജോർജ്

തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായത്തിന് ശബരിമല സന്നിധാനത്ത് കനിവ് 108 സ്പെഷ്യൽ റസ്ക്യൂ ആംബുലൻസ് ഉടൻ വിന്യസിക്കും എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞദിവസം അപ്പാച്ചിമേട് ...

“തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചുകിട്ടിയത് കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലം”; ആരോഗ്യമന്ത്രി വീണ ജോർജ്

“തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചുകിട്ടിയത് കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലം”; ആരോഗ്യമന്ത്രി വീണ ജോർജ്

കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തിയെന്ന വാർത്ത ഏറെ സന്തോഷം നൽകുന്നതാണ് എന്നും പോലീസും ജനങ്ങളും അടക്കം കേരളം ഒറ്റക്കെട്ടായി നടത്തിയ ...

അതീവ ജാഗ്രതവേണം: എലിപ്പനിക്ക് സാധ്യത, വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കേരളം സ്വന്തമായി ഹ്യൂമൻ മോണോക്ളോണൽ ആന്റിബോഡി വികസിപ്പിക്കും; ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനം സ്വന്തമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലൂടെ ഹ്യൂമൻ മോണോക്‌ലോണൽ ആന്റി ബോഡി വികസിപ്പിക്കും എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.കേരളീയത്തിന്റെ ഭാഗമായി മസ്കറ്റ് ഹോട്ടലിൽ ...

മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന് പരാതി; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രിയുടെ ഓഫീസിന് എതിരായ നിയമന തട്ടിപ്പ്; ആരോപണത്തിൽ പ്രതികരണവുമായി വീണാ ജോർജ്

ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയരുന്ന നിയമന തട്ടിപ്പ് ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത് വന്നു. സർക്കാരിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങളിൽ ഒന്ന് മാത്രമാണ് ഇതെന്നും പലതും ...

ആശങ്ക ഒഴിയുന്നു; ആകെ 94 സാമ്പിളുകൾ നെഗറ്റീവ്; സംസ്ഥാനത്ത് പുതിയ നിപ്പ കേസുകൾ ഇല്ല

സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു. പരിശോധിച്ചതിൽ 94 സാമ്പിളുകൾ നെഗറ്റീവ്. പുതിയ നിപ്പ കേസുകൾ സംസ്ഥാനത്ത് ഇല്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 11 സാമ്പിളുകൾ ഇന്ന് നെഗറ്റീവ് ...

നിപ്പ വൈറസ്; ആഗസ്റ്റ് 29ന് ഈ ആശുപത്രിയിൽ വന്നവർ ഉടൻ കൺട്രോൾ റൂമുമായി ബന്ധപ്പെടണം; നിർദ്ദേശവുമായി ആരോഗ്യമന്ത്രി

കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഗസ്റ്റ് 29ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യവകുപ്പിന്റെ നിപ്പ കൺട്രോൾ ആയി ബന്ധപ്പെടേണ്ടതാണ് എന്ന് ...

നിപ: ചികിത്സയില്‍ കഴിയുന്ന 9കാരനും 24കാരനും രോഗം സ്ഥിരീകരിച്ചു; കുട്ടി വെന്റിലേറ്ററില്‍

നിപ്പ വൈറസ്; ആഗസ്റ്റ് 29ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ എത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം; നിർദ്ദേശവുമായി ആരോഗ്യമന്ത്രി

കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഗസ്റ്റ് 29ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യവകുപ്പിന്റെ നിപ്പ കൺട്രോൾ ആയി ബന്ധപ്പെടേണ്ടതാണ് എന്ന് ...

സർക്കാർ ആശുപത്രികളിൽ ഇനിമുതൽ സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാകും; ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനിമുതൽ സോഷ്യൽ വർക്കർമാരുടെ സേവനം കൂടി ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ക്വാളിറ്റി ...

ഡങ്കിപ്പനി വ്യാപിക്കാൻ സാധ്യത; ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യവകുപ്പ്

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസില്‍ ആശങ്ക വേണ്ട, രോഗം ബാധിക്കുക പതിനായിരക്കണക്കിന് പേരില്‍ ഒരാള്‍ക്ക് മാത്രം – ആരോഗ്യമന്ത്രി

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്പതിനായിരക്കണക്കിന് പേരില്‍ ഒരാള്‍ക്കാണ് രോഗം ബാധിക്കുക. രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. രോഗത്തില്‍ ആശങ്ക വേണ്ടെന്നും ...

പ്രസവശാസ്ത്രക്രിയക്ക് എത്തിയ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നു വച്ചു; പാലക്കാട് പാലന ആശുപത്രിക്കെതിരെ പരാതിയുമായി യുവതി രംഗത്ത്

പ്രസവശാസ്ത്രക്രിയക്ക് എത്തിയ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നു വച്ചു; പാലക്കാട് പാലന ആശുപത്രിക്കെതിരെ പരാതിയുമായി യുവതി രംഗത്ത്

പാലക്കാട് പാലന ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നു വച്ചതായി പരാതി. പാലക്കാട് ജില്ലയിലെ മേപ്പറമ്പ് സ്വദേശിയായ ശബാനയാണ് ആശുപത്രിയ്ക്കെതിരെ ആരോഗ്യമന്ത്രി വീണ ...

ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി വീണാജോർജ് നാളെ നാടിനു സമർപ്പിക്കും

സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി ക്കാരുടെ ചിരകാല സ്വപ്നമായ കുടുംബാരോഗ്യ കേന്ദ്രം മെയ് 25 നു ആരോഗ്യമന്ത്രി വീണാജോർജ് നാടിനു സമർപ്പിക്കും. 1.25 കോടി രൂപ ...

ഇനി ആരോ​ഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏഴുവർഷം വരെ തടവ്, 5 ലക്ഷം വരെ പിഴ; ആശുപത്രി സംരക്ഷണ നിയമഭേദ​ഗതി ഓർഡിനൻസ് വിശദമാക്കി ആരോഗ്യമന്ത്രി

ആശുപത്രി സംരക്ഷണ നിയമഭേദ​ഗതി ഓർഡിനൻസ് വിശദമാക്കി ആരോഗ്യമന്ത്രി. ആരോ​ഗ്യപ്രവർത്തകരെ ആക്രമിച്ചാൽ പരമാവധി ഏഴുവർഷം വരെ തടവ്, 5 ലക്ഷം വരെ പിഴയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു . കേസുകൾ ...

ഡോക്ടർമാർക്കെതിരായുള്ള ആക്രമണങ്ങൾ; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ഡോക്ടർമാരുടെ സംഘടന

ആരോഗ്യപ്രവർത്തകർക്കെതിരെ ഇത്രയധികം ആക്രമണങ്ങൾ നടന്നിട്ടും യാതൊരു നടപടിയും സംസ്ഥാനം സ്വീകരിക്കുന്നില്ല. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ നിരന്തരം ആക്രമണങ്ങൾ നടക്കുകയാണ്. തിയേറ്ററുകളെ ആവേശത്തിലാക്കാൻ വീണ്ടും കാന്താര ഇക്കാര്യങ്ങളിൽ യാതൊരു നടപടിയും ...

11 ദിവസം പ്രായമുള്ള കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്‌ക്ക് വിറ്റു; കുട്ടിയെ കണ്ടെത്തി, റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

നവജാത ശിശുവിനെ വിറ്റ മൂന്നുലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ...

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം; കാസർകോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെൺകുട്ടി മരിച്ചു

തലക്ലായില്‍ കുഴിമന്തി കഴിച്ച പെൺകുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: തലക്ലായില്‍ കുഴിമന്തി കഴിച്ച പെൺകുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ ...

ശബരിമല കയറുന്ന സ്വാമിമാർ അറിയാൻ; നിർദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണ ജോർജ്

ശബരിമല സ്വാമിമാർക്ക് ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. മല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ അനാവശ്യമായി റഫർ ചെയ്യരുതെന്ന് ആരോഗ്യമന്ത്രി; മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ റഫർ ചെയ്യുമ്പോൾ റഫറൽ മാദമണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ റഫർ ചെയ്യുമ്പോൾ റഫറൽ മാദമണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശം. അനാവശ്യ റഫറലുകൾ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. റഫര്‍ ചെയ്യുമ്പോള്‍ കൃത്യമായ കാരണം ഉണ്ടായിരിക്കണം. ...

‘മന്ത്രി പദവിയിലെത്തുന്ന ആദ്യ മാധ്യമ പ്രവർത്തക, പത്തനംതിട്ടയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രി’, നേട്ടങ്ങൾ സ്വന്തമാക്കി വീണാ ജോർജ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം വേണമെന്ന ഡോക്ടർമാരുടെ ആവശ്യം തളളി ആരോഗ്യമന്ത്രി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം വേണമെന്ന ഡോക്ടർമാരുടെ ആവശ്യം തളളി ...

സംസ്ഥാനത്ത് തക്കാളിപ്പനി;  ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി; പുതിയൊരു രോഗമല്ലെങ്കിലും ‘തക്കാളിപ്പനി’യ്‌ക്കും ശ്രദ്ധ വേണമെന്ന് വിദഗ്ധർ

തിരുവനന്തപുരത്ത് നാല് കുട്ടികൾക്ക് തക്കാളിപ്പനി; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജഗതി, പ്ലാമൂട് എന്നിവിടങ്ങളിലെ നാല് കുട്ടികൾക്ക് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്  അഥവാ തക്കാളിപ്പനി ബാധിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി. ...

അടുത്തത് ‘ട്രിപ്പിൾ മ്യൂട്ടന്റ്’? വാക്സീൻ പേടിയില്ല, ആന്റിബോഡി ഏൽക്കില്ല, അതിവേഗം പടരും ; വരുമോ കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ?

വിയറ്റ്നാമില്‍ കൊവിഡ് പരിശോധനാ നിരക്ക് കുത്തനെ കൂട്ടിയത് അടക്കം കൊവിഡ് പശ്ചാത്തലത്തില്‍ പല അഴിമതികളും നടത്തി; ആരോഗ്യമന്ത്രി ഗ്യുയെന്‍ താന്‍ ലോങ് അറസ്റ്റില്‍

വിയറ്റ്നാമില്‍  കൊവിഡ് പരിശോധനാ നിരക്ക് കുത്തനെ കൂട്ടിയത് അടക്കം കൊവിഡ് പശ്ചാത്തലത്തില്‍ പല അഴിമതികളും നടത്തിയ ആരോഗ്യമന്ത്രി ഗ്യുയെന്‍ താന്‍ ലോങ് അറസ്റ്റില്‍. ഇദ്ദേഹത്തിനൊപ്പം തന്നെ വിയറ്റ്നാം ...

‘മന്ത്രി പദവിയിലെത്തുന്ന ആദ്യ മാധ്യമ പ്രവർത്തക, പത്തനംതിട്ടയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രി’, നേട്ടങ്ങൾ സ്വന്തമാക്കി വീണാ ജോർജ്

സ്‌കൂളിലേക്ക് വരുന്ന വഴിയില്‍ കിളികളും വവ്വാലും കടിച്ച പഴങ്ങള്‍ കിടക്കുന്നത് കണ്ടാല്‍ അത് എടുത്ത് കഴിക്കരുത്; കുട്ടികളോട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്കൂളില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. വൃത്തിയുള്ള മാസ്ക് കുട്ടികൾ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്കൂൾ അധികൃതരും ഉറപ്പാക്കണം. സ്കൂളിലേക്ക് വരുന്ന ...

അഴിമതി ആരോപണം; പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി

അഴിമതി ആരോപണം; പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി

ചണ്ഡീഗഡ്: അഴിമതി ആരോപണത്തെ തുടർന്ന് പഞ്ചാബ് ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കി. ആരോഗ്യവകുപ്പിലെ ചില ടെണ്ടറുകൾക്കായി കമ്മീഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രിയെ പുറത്താക്കിയത്. പുറത്താക്കിയതിന് പിന്നാലെ വിജയ് ...

ഷവര്‍മ ഭക്ഷ്യവിഷബാധ: കൂള്‍ബാറിന്റെ വാഹനം തീവച്ച് നശിപ്പിച്ച നിലയില്‍

ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലം പുറത്ത്‌;  ഷവര്‍മയില്‍ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തി

തിരുവനന്തപുരം: ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച  ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാ ഫലം പുറത്ത്‌. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ ...

ഡോക്ടർമാരുടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു, സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യമന്ത്രി വീണാ ജോർജ്

‘മാസ്ക് മാറ്റാറായില്ല, കേരളത്തിൽ കൊവിഡ് വർധനയില്ല, കൂടിയാൽ ബുള്ളറ്റിൻ’, നിലവിൽ ഭീതിപടര്‍ത്തുന്ന സാഹചര്യം മില്ലെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ ...

‘മന്ത്രി പദവിയിലെത്തുന്ന ആദ്യ മാധ്യമ പ്രവർത്തക, പത്തനംതിട്ടയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രി’, നേട്ടങ്ങൾ സ്വന്തമാക്കി വീണാ ജോർജ്

കൊവിഡ് സാഹചര്യം വിലയിരുത്തും, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകുന്നേരം അഞ്ച് മണിക്കാണ് ആരോഗ്യ വകുപ്പിന്റെ നിർണായക ...

‘മന്ത്രി പദവിയിലെത്തുന്ന ആദ്യ മാധ്യമ പ്രവർത്തക, പത്തനംതിട്ടയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രി’, നേട്ടങ്ങൾ സ്വന്തമാക്കി വീണാ ജോർജ്

കൊവിഡ് കണക്ക് നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: കൊവിഡ് കണക്ക് നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കണക്ക് കൊടുക്കുന്നുണ്ട്. സുബൈർ വധം; മൂന്ന് ആർഎസ്എസ് – ...

ഹരിയാനയിൽ 5,770 പുതിയ കോവിഡ് കേസുകളും 18 മരണങ്ങളും

സംസ്ഥാനത്ത് കൊവിഡ് ഭീതി ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഭീതി ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . അടുത്ത കൊവിഡ് തരംഗങ്ങൾക്ക് സാധ്യതയുണ്ട്. നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് ...

വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ മുന്നറിയിപ്പ് നൽകി  ആരോഗ്യമന്ത്രി

ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പെന്ന ചീഫ് സെക്രട്ടറിയുടെ പരാമർശത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പെന്ന ചീഫ് സെക്രട്ടറിയുടെ പരാമർശത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് . ആരോഗ്യവകുപ്പിനെ അധിക്ഷേപിക്കുന്ന വാർത്തകള്‍ വരുന്നു. പ്രചാരണത്തിന് പിന്നില്‍ ആരോഗ്യവകുപ്പിലെ ...

‘പോയി ചത്തൂടേ’ എന്ന് കമന്‍റ്; ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ  സമൂഹമാധ്യമങ്ങളിൽ ഉയർന്ന മോശം പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മന്ത്രി വീണ ജോർജ്

2010ൽ ജനിച്ചവ‍ർക്കെല്ലാം രജിസ്റ്റർ ചെയ്യാം, പക്ഷേ 12 വയസ് പൂർത്തിയായാൽ മാത്രം വാക്സിൻ: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍   നാളെ മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട ...

Page 1 of 5 1 2 5

Latest News