തിരുവനന്തപുരം: ആഭ്യന്തരവകുപ്പില്‍ പ്രശ്നങ്ങളും പോരായ്മകളും ഉണ്ടെന്ന് തുറന്നുസമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസില്‍ ചിലര്‍ക്ക് തെറ്റായ സമീപനമുണ്ട്. ഇവരെ തിരുത്തും.
എന്നാല്‍ പൊലീസ് സേനയെ ആകെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് പിണറായിയുടെ പരാമര്‍ശം.
അകാരണമായി ആരേയും ജയിലില്‍ അടയ്ക്കണമെന്നില്ലെന്നും യു.എ.പി.എ കേസില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിണറായി മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക