ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിച്ച് ഏപ്രിൽ 8 ന് സമാപിക്കും. രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും.
ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 11ന് സമാപിക്കും.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സെഷന്റെ രണ്ടാം ഭാഗം മാർച്ച് 14 മുതൽ ആരംഭിച്ച് ഏപ്രിൽ 8 ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക