കോഴിക്കോട് : വാര്‍ത്താ ചാനലായ മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞു. സുരക്ഷാ കാരണങ്ങളാണ് ചാനൽ സംപ്രേഷണം തടഞ്ഞത്. വിശദാംശങ്ങൾ കേന്ദ്രസർക്കാർ ലഭ്യമാക്കിയിട്ടില്ല.
ചാനൽ സംപ്രേഷണം നിർത്തുന്നുവെന്ന് എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു. ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക